test del 5 copy of del 3
ആരും കാണാത്ത കാഴ്ച കണ്ടവർ, ഒറിയണിൽ അവരെത്തി: ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയായി

മനുഷ്യരാശിയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച്, 50 വർഷങ്ങൾക്കിപ്പുറം ചന്ദ്രന്റെ ചാരത്തെത്തി മടങ്ങിയ ആർട്ടെമിസ് II ദൗത്യം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഏപ്രിൽ 6ന് ചന്ദ്രന്റെ അങ്ങേപ്പുറം (Lunar Far Side) സന്ദർശിച്ച നാല് ധീരരായ ബഹിരാകാശ സഞ്ചാരികളും പത്തുദിവസത്തെ ഐതിഹാസിക യാത്രയ്ക്ക് ശേഷം ഭൂമിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിലാണ് ഒറിയൺ ക്യാപ്സ്യൂൾ പതിച്ചത്(splash down). മിഷൻ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്,ജെറമി ഹാൻസൺ (കാനഡ) എന്നിവർ സുരക്ഷിതരാണെന്ന് നാസ സ്ഥിരീകരിച്ചു. യാത്രയ്ക്കിടെ സംഘം പകർത്തിയ ദൃശ്യങ്ങൾ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നതാണ്. ചന്ദ്രന്റെ ഇരുണ്ട വശത്തുകൂടെയുള്ള ഏഴു മണിക്കൂർ നീണ്ട യാത്രയ്ക്കിടെ അവർ കണ്ട കാഴ്ചകൾ ഇവയാണ്:
Source link


