LATEST

അഹമ്മദാബാദിലെ കാണികളെ ‌ഞങ്ങൾ നിശബ്‌‌ദരാക്കും,​ ഭീഷണി ബുംറ മാത്രമല്ലെന്ന് ന്യൂസിലൻഡ് ക്യാപ്ടൻ


അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ. ഇന്ത്യ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഇന്ത്യൻ ബൗളിംഗ് നിരയെയും ബാറ്റിംഗിന് അനുകൂലമായ അഹമ്മദാബാദിലെ പിച്ചിനെയും നേരിടുക വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും സാന്റ്നർ വ്യക്തമാക്കി.


Source link

Related Articles

Back to top button