CINEMA

‘അമേരിക്കയിലേക്ക് താമസം മാറി, ഞാൻ ഭാഗ്യവതിയാണെന്ന് കരുതി’; പക്ഷേ നടന്നത് മറ്റൊന്നാണെന്ന് നടി ലെന


സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ‘പെരിമെനോപോസ്’ എന്ന ശാരീരികഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ലെന. ‘വുമണസെൻസ്’ എന്ന് വിശേഷിപ്പിച്ച ഈ അവസ്ഥയിലൂടെ 35നും 55നും ഇടയിൽ പ്രായമുള്ള ഓരോ സ്ത്രീയും കടന്നുപോകുന്നുവെന്നും ഇത് രണ്ടാം കൗമാരമാണെന്നും നടി വ്യക്തമാക്കി. അമൃത വിശ്വവിദ്യാപീഠത്തിൽ നടന്ന ടെഡെക്സ് ടോക്കിലായിരുന്നു ഇക്കാര്യം ലെന പറഞ്ഞത്.


Source link

Back to top button