CINEMA

‘അതിസമ്പന്നതിയിൽനിന്ന് അതിദാരിദ്രത്തിൽ’ ഫറ ഖാൻ


കു​ട്ടി​ക്കാ​ല​ത്ത് ​അ​നു​ഭ​വി​ച്ച​ ​അ​തി​ദാ​രി​ദ്ര​ത്തെ​ ​കു​റി​ച്ച് ​തു​റ​ന്നു​ ​പ​റ​ഞ്ഞ് ​ബോ​ളി​വു​ഡ് ​സം​വി​ധാ​യി​ക​ ​ഫ​റ​ ​ഖാ​ൻ.​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ന്‍​ ​ക​മ്രാ​ൻ​ ​ഖാ​ന്റെ​യും​ ​ന​ടി​ ​മേ​ന​ക​ ​ഇ​റാ​നി​യു​ടെ​യും​ ​മ​ക​ളാ​ണ് ​ഫ​റ​ ​ഖാ​ൻ.
”​ഞാ​നൊ​രു​ ​നെ​പ്പോ​ ​കി​ഡ് ​അ​ല്ല.​ ​ഞ​ങ്ങ​ൾ​ ​ദ​രി​ദ്ര​രാ​യി​രു​ന്നു.​ ​ദ​രി​ദ്ര​നാ​യാ​ണ് ​അ​ച്ഛ​ൻ ​മ​രി​ച്ച​ത്.​ ​മ​രി​ക്കു​മ്പോ​ൾ​ ​അ​ച്ഛ​ന്റെ​ ​പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത് 30​ ​രൂ​പ​ ​മാ​ത്ര​മാ​ണ്.​ ​അ​തി​ ​സ​മ്പ​ന്ന​ത​യി​ൽ​ ​നി​ന്ന് ​അ​തി​ദാ​രി​ദ്ര​ത്തി​ലേ​ക്ക് ​പോ​യ​ ​ക​ഥ​യാ​ണ് ​ഞ​ങ്ങ​ളു​ടേ​ത്.​ ​അ​ച്ഛ​ൻ​ ന​ല്ല​ ​നി​ല​യി​ലാ​യി​രു​ന്നു,​ ​ആ​ ​സ​മ​യ​ത്ത് ​അ​ച്ഛ​ൻ‍​ ​വ​ലി​യൊ​രു​ ​താ​ര​ത്തെ​ ​വ​ച്ച് ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​വീ​ട​ട​ക്കം​ ​സ​ക​ല​തും​ ​പ​ണ​യം​ ​വ​ച്ചു.​ ​വെ​ള്ളി​യാ​ഴ്ച​ ​സി​നി​മ​ ​ഇ​റ​ങ്ങി,​ ​ഞാ​യ​റാ​ഴ്ച​ ​ആ​യ​പ്പോ​ഴേ​ക്കും​ ​ഞ​ങ്ങ​ൾ​ ​ദ​രി​ദ്ര​രാ​യി-​ ​പ​രാ​ജ​യ​ത്തെ​ ​തു​ട​ർ​ന്ന് ​അ​ച്ഛ​നൊ​രു​ ​ക​ടു​ത്ത​ ​മ​ദ്യ​പാ​നി​യാ​യി​ ​മാ​റി.​ ​രാ​ത്രി​യി​ൽ​ ​ഞ​ങ്ങ​ൾ​ ​പേ​ടി​ച്ചാ​ണ് ​ജീ​വി​ച്ച​ത്.​ ​അ​ച്ഛ​ന്‍​ ​കു​ടി​ച്ച് ​വ​ന്നാ​ൽ​ ​എ​ന്തും​ ​സം​ഭ​വി​ക്കു​മെ​ന്ന​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​വീ​ട്ടി​ലേ​ക്ക് ​ആ​രേ​യും​ ​ക്ഷ​ണി​ക്കാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കി​ല്ലാ​യി​രു​ന്നു.​ഇ​തി​നി​ടെ​ ​അ​മ്മ​ ​അ​ച്ഛ​നെ​ ​ഉ​പേ​ക്ഷി​ച്ചു.​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​പി​രി​ഞ്ഞ​ ​കാ​ര്യം​ ​അ​ന്ന​ത്തെ​ ​കാ​ല​ത്ത് ​മ​റ്റു​ള്ള​വ​രോ​ട് ​പ​റ​യാ​ൻ​ ​മ​ടി​യാ​യി​രു​ന്നു​ .സം​വി​ധാ​യ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ച്ഛ​ന്റെ​ ​പ​രാ​ജ​യം​ ​കാ​ര​ണ​മാ​ണ് ​താ​നൊ​രു​ ​സം​വി​ധാ​യ​ക​ ​ആ​കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ത്.​ ​ ​മേം​ ​ഹൂം​ ​നാ​യി​ലെ​ ​അ​മൃ​ത​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഞാ​ൻ​ ​ത​ന്നെ​യാ​ണ്.​ ​അ​ച്ഛ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ത് ​ഒ​രു​ ​മ​ക​നെ​യാ​യി​രു​ന്നു.​ ​സാ​ജി​ദ് ​ജ​നി​ച്ച​തോ​ടെ​ ​എ​ന്നെ​ ​മാ​റ്റി​ ​നി​റു​ത്തി​”” .​ ​ഫ​റ​ ​ഖാ​ന്റെ​ ​വാ​ക്കു​ക​ൾ.


Source link

Back to top button