test del 2
-

1.4 കോടി പോരാളികൾ, സൈന്യത്തിന്റെ ഭാഗമായി കുട്ടികൾ, മനുഷ്യശൃംഖല…; യുഎസിനോട് പൊരുതാനുറച്ച് ഇറാൻ
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ മുൻപൊരിക്കലുമില്ലാത്തവിധം മുന്നൊരുക്കങ്ങളുമായി ഇറാൻ. കരയുദ്ധത്തിലേക്ക് കടക്കുന്നപക്ഷം പോരാടാൻ ലക്ഷക്കണക്കിനാളുകളെയാണ് ഇറാൻ സജ്ജരാക്കിയിരിക്കുന്നതെന്ന്…
Read More » -

‘അടുത്ത 12 മണിക്കൂർ ട്രെയിനുകളും ട്രാക്കുകളും ഒഴിവാക്കുക’, ഇറാൻ ജനതയ്ക്ക് IDFന്റെ മുന്നറിയിപ്പ്
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ ജനതയ്ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. അടുത്ത 12 മണിക്കൂർ നേരം ട്രെയിനുകളിൽ നിന്നും റെയിൽവേ ട്രാക്കുകളിൽ നിന്നും വിട്ടുനിൽക്കാൻ ഇസ്രയേൽ സൈന്യം അറിയിച്ചു.…
Read More » -

‘പരാജയപ്പെട്ട ദൗത്യം, പാഴാക്കിയത് 600 മില്യൺ ഡോളർ’; അമേരിക്കയെ പരിഹസിച്ച് ഇറാൻ; വീഡിയോ
ടെഹ്റാൻ: പൈലറ്റിനെ രക്ഷിക്കാനായി അമേരിക്ക നടത്തിയ രക്ഷാദൗത്യത്തെ പരിഹസിച്ച് ഇറാൻ. ആനിമേഷൻ വീഡിയോയിലൂടെയാണ് അമേരിക്കയുടെ സൈനികദൗത്യത്തിനെതിരേ ഇറാന്റെ പരിഹാസം.ഇരുട്ടിന്റെ മറവിലെ യുറേനിയം കൊള്ള എന്ന പേരിൽ പേർഷ്യബോയ്…
Read More » -

ഊർജശൃംഖല മുതൽ ഇന്ധനകേന്ദ്രങ്ങൾവരെ, യുഎസ് ആക്രമണത്തിനുള്ള ദ്രുതപദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്
വാഷിങ്ടൺ: സമാധാന കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്തിമ സമയപരിധി നിശ്ചയിച്ചതിന് പിന്നാലെ ഇറാനിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ യുഎസ് തയ്യാറെടുക്കുന്നതായി…
Read More » -

ട്രംപിന്റെ സമയപരിധിതീരാൻ മണിക്കൂറുകൾ; ചർച്ചയിൽ പുരോഗതിയുണ്ടായാൽ ആക്രമണം വൈകിപ്പിച്ചേക്കുമെന്ന് യുഎസ്
വാഷിങ്ടൺ: ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ ലക്ഷ്യമിട്ട് നടത്തിയേക്കുമെന്ന് പറഞ്ഞ സൈനിക ആക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്കാലികമായി മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ട്രംപ് പറഞ്ഞ…
Read More » -

ഇറാൻ പരമോന്ന നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ; ആരോഗ്യനില ഗുരുതരമെന്നും റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഇറാനിലെ പുണ്യനഗരമായ ഖോമിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും യുഎസ്-ഇസ്രയേൽ ഇന്റലിജൻസ്…
Read More » -

ട്രംപിന്റെ സമയപരിധി തീരാൻ മണിക്കൂറുകൾ; ഊർജനിലയങ്ങൾക്ക് മനുഷ്യകവചമൊരുക്കാൻ ജനങ്ങളോട് ഇറാന്റെ ആഹ്വാനം
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, രാജ്യത്തെ പ്രധാന ഊർജനിലയങ്ങൾക്ക് ചുറ്റും പ്രതീകാത്മകമായി ‘മനുഷ്യകവചം’ തീർക്കാൻ യുവജനങ്ങളോട് ആഹ്വാനം…
Read More » -

ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിത പാതയൊരുക്കും – ഇറാൻ
ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതപാത ഉറപ്പാക്കാൻ ഇറാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായി ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി.ഇന്ത്യക്കാരുടെ…
Read More » -

ഒറ്റരാത്രികൊണ്ട് ഇറാനെ പൂർണമായി നശിപ്പിക്കും; ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഒറ്റരാത്രികൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ ഇറാൻ…
Read More » -

‘ഞാൻ അസ്വസ്ഥനാണ്, വലിയ വില നൽകേണ്ടിവരും’; ഇറാൻ വെടിനിർത്തൽ നിർദേശം നിരസിച്ചതിൽ നീരസവുമായി ട്രംപ്
വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം നിരസിച്ചുകൊണ്ടുള്ള ഇറാന്റെ നിലപാടിൽ കടുത്ത അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത…
Read More »









