test del 2
-

ഇറാന്റെ പരമോന്നതനേതാവ് മരിച്ചോ? ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ചിത്രവും
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് കിംവദന്തികൾ പരക്കുന്നതിനിടെ ഊഹാപോഹങ്ങൾ സജീവമാക്കി ഒരു ചിത്രം. വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹാദിൽ പുതുതായി അനാവരണം ചെയ്യപ്പെട്ട, യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ…
Read More » -

ഇറാന്റെ ആക്രമണത്തിൽ യുഎസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; പരിഹരിക്കാൻ വേണ്ടിവരിക കോടിക്കണക്കിന് ഡോളർ
വാഷിങ്ടൺ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫിലെ യുഎസ് സൈനികതാവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻകേടുപാടുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട്. പ്രാഥമികമായി വിലയിരുത്തപ്പെട്ടതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടെന്നാണ് വിവരം. ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളറുകൾ…
Read More » -

വൈറ്റ്ഹൗസിലെ വെടിവെപ്പിനിടെ മദ്യക്കുപ്പികൾ അടിച്ചുമാറ്റി അതിഥികൾ; ദൃശ്യങ്ങൾ പുറത്ത്, വ്യാപക വിമർശനം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായത് ലോകത്തെ നടുക്കിയിരിക്കുകയാണ്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാനെത്തിയവർ, സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്കിടയിൽ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൻതോതിൽ…
Read More » -

ട്രംപിനുനേരെ വെടിവെപ്പുണ്ടായത് റൊണാൾഡ് റീഗൻ ആക്രമിക്കപ്പെട്ട അതേ ഹോട്ടലിൽ; ചരിത്രത്തിന്റെ ആവർത്തനം?
വാഷിങ്ടൺ ഡി.സി: വാഷിങ്ടണിലെ പ്രശസ്തമായ ഹിൽട്ടൺ ഹോട്ടലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുനേരെ വെടിവെപ്പുണ്ടായത് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 1981-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമുണ്ടായത് ഇതേ ഹോട്ടലിന് മുന്നിൽ വെച്ചാണ്. നാല്…
Read More » -

‘ഇറാനെതിരായ യുദ്ധം ജയിക്കുന്നതിൽ നിന്ന് ഇത് പിന്തിരിപ്പിക്കില്ല’; വെടിവെപ്പിന് പിന്നാലെ ട്രംപ്
വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയ്ക്കായി കുറേയെറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അങ്ങനെയുള്ളവരെയാണ്…
Read More » -

ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് തിരിച്ചെത്തുന്നു; മാർഗനിർദേശം തേടി ഒരു സംഘം ടെഹ്റാനിൽ
ഇസ്ലാമാബാദ്: സമാധാനചർച്ചയ്ക്കായി ശനിയാഴ്ച യു.എസ്. പ്രതിനിധികൾ എത്തുംമുൻപേ പാകിസ്താൻസന്ദർശനം അവസാനിപ്പിച്ച് ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യ മന്ത്രിയും സംഘവും ഇസ്ലാമാബാദിലേക്ക് തന്നെ തിരിച്ചെത്തന്നു. റഷ്യയിലേക്ക് പോകുന്നതിന് മുമ്പായി…
Read More » -

ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിൽ വെടിവെപ്പ് നടത്തിയ അക്രമി അധ്യാപകനും ഗെയിം ഡെവലപ്പറും
വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച ഡിന്നറിൽ വെടിവെപ്പ് നടത്തിയതായി സംശയിക്കുന്നയാൾ തെക്കൻ കാലിഫോർണിയയിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമായിരുന്നിവെന്ന് വിവരം. സംഭവത്തിൽ…
Read More » -

‘ഇവിടെ ചില വെടിയൊച്ചകൾ മുഴങ്ങും’;വെടിവെപ്പിന് മുമ്പായി വൈറ്റ്ഹൗസ് പ്രസ്സെക്രട്ടറിയുടെ പ്രതികരണം,വൈറൽ
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം പങ്കെടുത്ത വിരുന്നിൽ വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പരിപാടിക്ക് മുമ്പായി നടത്തിയ പ്രസ്താവന വൈറലാകുന്നു.…
Read More » -

വെടിവെപ്പ് നടത്തിയയാളുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും
വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇയാളുടെ യുഎസ് സീക്രട്ട് സർവീസ് കീഴടക്കുന്നതിന്റെ…
Read More » -

വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; ട്രംപിനെ മാറ്റി, ഒരാൾ കസ്റ്റഡിയിൽ
വാഷിങ്ടൺ: വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിലാണ് വിരുന്ന് നടന്നത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി. വൈസ്…
Read More »









