LIFE STYLE
-
à´à´¾à´µà´ വിà´àµ¼à´¤àµà´¤à´¿….
à´à´¾à´µà´ വിà´àµ¼à´¤àµà´¤à´¿…. Source link
Read More » -
അമിതമായ ജോലി ഭാരവും സമ്മർദ്ദവും കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കം ശരിയായില്ലെങ്കിൽ ഈ അസുഖങ്ങൾ നിങ്ങളുടെ ജീവനെടുക്കും
രാത്രിയിൽ നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം അത് നമ്മെ ഉന്മേഷമില്ലാതെയാക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. നിരന്തരമുള്ള ഉറക്കക്കുറവും സ്ഥിരമായ സമ്മർദ്ദവും മാസങ്ങളോ വർഷങ്ങളോകൊണ്ട് നമ്മുടെ ശരീരത്തെയും തലച്ചോറിനും…
Read More » -
തലച്ചോറില്ലാതെ ജനിച്ചു; നാലു വർഷത്തിനപ്പുറം ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി, അതിജീവിച്ചത് 20 വർഷങ്ങൾ
തലച്ചോറില്ലാതെ ജനിച്ചതിനാൽ നാലു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു പെൺകുഞ്ഞ്. എന്നാൽ ജീവിതത്തിലെ 20 വർഷങ്ങളാണ് അലക്സ എന്ന ആ പെൺകുട്ടി അതിജീവിച്ചത്. യുഎസിലെ…
Read More » -
സ്ത്രീകൾക്ക് കുറച്ച് സമയം മാത്രം മതി, എന്നാൽ പുരുഷന്മാർക്ക് വേണ്ടത് ഇരട്ടി സമയം; പുതിയ പഠനം
ആളുകളിൽ ഹൃദയാഘാതങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ വ്യായാമത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. ഹൃദയത്തിന്റെ പേശികളെ ശക്തിപ്പെടുത്താൻ സ്ത്രീകളും പുരുഷന്മാരും പതിവായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാൽ,…
Read More » -
ചെള്ള് കടിയേറ്റവർ ഈ ആഹാരം കഴിക്കുമ്പോൾ സൂക്ഷിക്കണം, മരണം വരെ സംഭവിക്കാം
വാഷിംഗ്ടൺ: ചെള്ളിൽ നിന്ന് പകരുന്ന ആൽഫാ ജെൽ സിൻഡ്രോം എന്ന അലർജി രോഗം ബാധിച്ചുള്ള ആദ്യത്തെ മരണം അമേരിക്കയിൽ സംഭവിച്ചതായി റിപ്പോർട്ട്. ചെള്ള് കടിയേൽക്കുന്നതിൽ നിന്നുണ്ടാകുന്ന ഗുരുതരമായ…
Read More » -
‘ഈ ജിം എപ്പോഴാണ് ഇന്ത്യയിൽ വരുന്നത്?’; ചിരിനിർത്താൻ കഴിയാതെ ഇന്റർനെറ്റ് ലോകം, വൈറലായൊരു വ്ലോഗ്
ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കുന്ന കാലത്ത് നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ആളുകൾ ആരോഗ്യത്തിൽ ശ്രദ്ധിച്ചുതുടങ്ങുന്നതിന്റെ പ്രതിഫലനമാണ് ഓരോ ദിവസവും ജിമ്മുകളിൽ അംഗത്വം എടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്.…
Read More » -
ആസ്മ രോഗികളെ പറ്റിച്ച് വ്യാജ ഇൻഹേലർ വിപണിയിൽ
രണ്ടുലക്ഷത്തിന്റെ ഇൻഹേലർ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. തിരുവനന്തപുരം:ആസ്മ രോഗികൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻഹേലറിന്റെ വ്യാജൻ വിപണിയിൽ സുലഭം.സിപ്ല കമ്പനിയുടെ സെറോഫ്ളോ റോട്ടകാപ്സ് 250 ഇൻഹേലറിന്റെ…
Read More » -
പാലിലൂടെ പേവിഷബാധയേൽക്കുമോ? വർഷങ്ങളായുളള സംശയത്തിന് വിരാമം, മുന്നറിയിപ്പ്
അടുത്തിടെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പേവിഷ ബാധയേറ്റ് വളർത്തുപശു ചത്തത് ഗ്രാമവാസികൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. ചത്ത പശുവിന്റെ പാൽ മതപരമായ ചടങ്ങിന് പഞ്ചാമൃതം തയ്യാറാക്കാൻ ഉപയോഗിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്.…
Read More » -
ഓരോ ശ്വാസവും ക്യാന്‍സറിലേക്ക് അടുപ്പിക്കുന്നു, കുട്ടികള്‍ ജനിക്കുന്നത് പോലും ഈ അവസ്ഥയില്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരവധിപേരുടെ ജീവനെടുക്കുന്ന മാരക രോഗമാണ് ക്യാന്‍സര്‍. മോശം ജീവിതശൈലിയും അതുപോലെ തന്നെ ലഹരിയുടെ വ്യാപക ഉപയോഗവുമാണ് പ്രധാന വില്ലന്മാര്. മലനീകരിക്കപ്പെട്ട വായുവാണ് മറ്റൊരു പ്രധാന…
Read More »