LATEST
-

‘ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണമുണ്ട്’, ജീവിതത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് മീര വാസുദേവ്
മോഹന്‍ലാല്‍ നായകനായ തന്മാത്ര എന്ന ഒറ്റ ചിത്രം മാത്രം മതി നടി മീര വാസുദേവിനെ തിരിച്ചറിയാന്‍. ഈ ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാനും അവര്‍ക്ക്…
Read More » -

ആശ്വാസമില്ലാതെ ക്രൂഡോയിൽ വില
കൊച്ചി: അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിപണി ഇടപെടലുകളിലും ക്രൂഡോയിൽ വില താഴുന്നില്ല. ജി7 രാജ്യങ്ങൾ അധിക എണ്ണ ലഭ്യമാക്കിയിട്ടും റഷ്യൻ, ഇറാൻ എന്നിവയ്ക്കെതിരെ ഉപരോധം ഒഴിവാക്കിയിട്ടും ക്രൂഡോയിൽ വില…
Read More » -

പ്രതികൂല സാഹചര്യത്തിലും കുതിച്ച് കോഴി വില
വേനൽച്ചൂടിൽ ഉത്പാദനം ഇടിയുന്നുകൊച്ചി: പാചവാതക പ്രതിസന്ധി മുതൽ പക്ഷിപ്പനി വരെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ഇന്നലെ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 165-175…
Read More » -

മൈജി ചെറിയ പെരുന്നാൾ സ്പെഷ്യൽ സെയിൽ ഇന്നുകൂടി
ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾക്രെഡിറ്റ് കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെ ക്യാഷ്ബാക്കും, ഡെബിറ്റ് കാർഡുകൾക്ക് 4,000 രൂപ വരെ യു.പി.ഐ ക്യാഷ്ബാക്കും നേടാം. ലാപ്ടോപ്പുകൾക്കൊപ്പം പോർട്ടബിൾ സ്പീക്കർ…
Read More » -

ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകൾ
സാമ്പത്തിക തളർച്ചയിൽ ആശങ്കകൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുമെന്ന ആശങ്കയിൽ ആഗോള ഫണ്ടുകൾ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നു. ക്രൂഡോയിൽ വില…
Read More » -

-

ഇൻഡക്ഷൻ, ഇൻഫ്രാറെഡ് കുക്ക്ടോപ്പിനായി നെട്ടോട്ടം
കൊച്ചി: ഗാർഹിക ഗ്യാസ് സിലിണ്ടർ ബുക്കിംഗ് വൈകിയതോടെ ഇൻഡക്ഷൻ കുക്ക്ടോപ്പിന്റെ വിൽപ്പന കുതിച്ചുയർന്നു. പലയിടത്തും സ്റ്റോക്ക് തീർന്നു. അഡ്വാൻസ് പണം വാങ്ങി പ്രീ ബുക്കിംഗ് ആരംഭിച്ച കടകളുമുണ്ട്.ഇലക്ട്രിക്…
Read More » -

ഇൻഡക്ഷൻ, ഇൻഫ്രാറെഡ് കുക്ക്ടോപ്പിനായി നെട്ടോട്ടം
കൊച്ചി: ഗാർഹിക ഗ്യാസ് സിലിണ്ടർ ബുക്കിംഗ് വൈകിയതോടെ ഇൻഡക്ഷൻ കുക്ക്ടോപ്പിന്റെ വിൽപ്പന കുതിച്ചുയർന്നു. പലയിടത്തും സ്റ്റോക്ക് തീർന്നു. അഡ്വാൻസ് പണം വാങ്ങി പ്രീ ബുക്കിംഗ് ആരംഭിച്ച കടകളുമുണ്ട്.ഇലക്ട്രിക്…
Read More » -

ഇറാൻ ‘മരിച്ചു’, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ആരെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാൻ മരിച്ചെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 48 മണിക്കൂറിനകം ഹോർമുസ് തുറക്കണമെന്നും ഇല്ലെങ്കിൽ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്നും…
Read More » -

വില്‍ക്കാനും പണയംവയ്ക്കാനും വന്‍ തിരക്ക്; സ്വര്‍ണം തകര്‍ന്നടിഞ്ഞപ്പോള്‍ കോളടിച്ചത് മറ്റൊരു മേഖലയ്ക്ക്
സുരക്ഷിത നിക്ഷേപം എന്നത് മാത്രമല്ല സ്വര്‍ണത്തോട് ആളുകള്‍ക്ക് ഇത്രയും പ്രിയമുണ്ടാകാനുള്ള കാരണം. മലയാളികളെ സംബന്ധിച്ച് ഒരു വൈകാരിക അടുപ്പവുമുണ്ട് മഞ്ഞ ലോഹത്തോട്. വില കൂടിയപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനായിരുന്നു…
Read More »









