LATEST
-

ആറ് സീറ്റ് ആവശ്യപ്പെട്ട് സി.പി.എം, പറ്റില്ലെന്ന് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ തവണത്തേതുപോലെ ആറു സീറ്റുകളെങ്കിലും വേണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ട് സി.പി.എം. അഞ്ച് സീറ്റുകളിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന…
Read More » -

ഉദ്യോഗസ്ഥന്റെ ആത്മഹത്യപഞ്ചാബ് മുൻ മന്ത്രിക്കെതിരെ കേസ്
അമൃത്സർ: ഉദ്യോഗസ്ഥന്റെ ആത്മഹത്യയെത്തുടർന്ന് പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർക്കെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ് അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ…
Read More » -

ബ്രിട്ടീഷ് അന്തർവാഹിനി അറബിക്കടലിൽ
ടെഹ്റാൻ: ഇറാനെതിരെ യു.എസും ഇസ്രയേലും ആക്രമണം ശക്തമാക്കുന്നതിനിടെ, ബ്രിട്ടീഷ് ആണവ അന്തർവാഹിനി അറബിക്കടലിൽ എത്തിയതായി റിപ്പോർട്ട്. ക്രൂസ് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള എച്ച്.എം.എസ് ആൻസൺ ആണ് മേഖലയിലെത്തിയത്.…
Read More » -

പ്രമ്പനൻ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കും കൈകോർത്ത് ഇന്ത്യയും ഇൻഡോനേഷ്യയും
ന്യൂഡൽഹി: പ്രശസ്തമായ പ്രമ്പനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യയുമായി കൈകോർത്ത് ഇൻഡോനേഷ്യ. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാൻ ജക്കാർത്തയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇൻഡോനേഷ്യയിലെ മദ്ധ്യ ജാവയിലാണ് ഒമ്പതാം…
Read More » -

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് നയതന്ത്രജ്ഞൻ
കറാച്ചി: ഭാവിയിൽ പാകിസ്ഥാന് നേരെ യു.എസിന്റെ ആക്രമണമുണ്ടായാൽ, പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കുമെന്ന് ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മിഷണർ അബ്ദുൾ ബാസിത്ത്. പാകിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി…
Read More » -

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം, നാല് മലയാളികൾ മരിച്ചു
മൈസൂർ: കർണാടകയിൽ സ്വകാര്യബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം മലയാളികളാണ്. മൈസൂരു ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും…
Read More » -

ഹോർമുസ് വഴി കപ്പൽ ഗതാഗതം നിലച്ചിട്ടില്ല, ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ ചാർജ് ഏർപ്പെടുത്തി ഇറാൻ
ടെഹ്റാൻ: ലോക എണ്ണ-എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ. എന്നാൽ ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് രണ്ട് മില്യൺ ഡോളർ ഫീസ് ഇറാൻ ഏർപ്പെടുത്തിയതായാണ്…
Read More » -

ഭായിമാർ പറ്റിച്ച പണി, പെരുന്നാളിന് അടച്ച ഹോട്ടലുകൾ പലതും തുറന്നില്ല
കോട്ടയം : പാചകവാതക ക്ഷാമത്തിന് പുറമേ ബംഗാളിൽ തിരഞ്ഞെടുപ്പും വന്നതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. പെരുന്നാൾ പ്രമാണിച്ച് പോയ ഒരു വിഭാഗം തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വോട്ട്…
Read More » -

ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പിൻവാങ്ങി
തൃശൂർ: തൃശൂർ നിയമസഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും ആർ.എസ്.എസ് പ്രചാരകനുമായ ശ്രീശൻ അടിയാട്ട് പിൻവാങ്ങി. 15ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ…
Read More » -

ഒമാനിൽ മിന്നൽ പ്രളയം:രണ്ട് മലയാളികൾ മരിച്ചു, ഒഴിക്കിൽ പെട്ടത് മലയാളി കുടുംബം, ഒരാളെ കാണാതായി
പട്ടാമ്പി:ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി.ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തൃത്താല സ്വദേശികളായ…
Read More »









