LATEST
-

‘ഈ യുദ്ധം നിയമവിരുദ്ധം’; സ്പാനിഷ് പ്രധാനമന്ത്രിയുടെ സന്ദേശം മിസൈലിൽ പതിപ്പിച്ച് ഇസ്രയേലിനയച്ച് ഇറാൻ
ടെഹ്റാൻ: സ്റ്റിക്കറുകൾ പതിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്കയച്ച് ഇറാൻ. സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചെസിന്റെ യുദ്ധവിരുദ്ധ പരാമർശങ്ങളാണ് സ്റ്റിക്കറിലുള്ളത്. ‘ഈ യുദ്ധം നിയമവിരുദ്ധമെന്നുമാത്രമല്ല, മനുഷ്യത്വരഹിതവുമാണ്, നന്ദി പ്രധാനമന്ത്രി’…
Read More » -

‘തോമസ് ഐസക്കിനോട് സ്നേഹം മാത്രം, സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല’ മറുപടിയുമായി പിഷാരടി
പാലക്കാട്: മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരാമർശങ്ങളോട് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി. അനാവശ്യ പരാമർശങ്ങൾക്കില്ലെന്നും സംസ്കാരം സമരംചെയ്താൽ കിട്ടുന്നതല്ലെന്നുമാണ് പിഷാരടി…
Read More » -

ഹാർദിക് നായകസ്ഥാനം ഒഴിയണം, പകരം ഈ കളിക്കാരൻ മുംബയെ നയിക്കാൻ തീരുമാനിക്കണം ‘, ആവശ്യവുമായി മുൻ ഇന്ത്യൻ താരം
മുംബയ്: 2026 സീസൺ ഐപിഎൽ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫ്രാഞ്ചൈസികളിൽ ഏറ്റവും ആരാധകരുള്ള മുംബയ് ഇന്ത്യൻസിനെ നയിക്കുന്നത് ഓൾറൗണ്ടർ താരം ഹാർദിക് പാണ്ഡ്യയാണ്.…
Read More » -

ഡി.എം.കെ മുന്നണി വിട്ട് ടി.വേൽമുരുകൻ
ചെന്നൈ: ഡി.എം.കെയുടെ വല്യേട്ടൻ മനോഭാവത്തിൽ പ്രതിഷേധിച്ച് തമിഴഗ വാഴ്വുരിമൈ കച്ചി ഡി.എം.കെ നേതൃത്വലുള്ള മുന്നണി (മതേതര പുരോഗമന സഖ്യം) വിട്ടു. പാർട്ടി സ്ഥാപകനും പൻരുട്ടി എം.എൽ.എയുമായ ടി.വേൽമുരുകനാണ്…
Read More » -

ന്യായാധിപൻമാരെ സമ്മർദ്ദം രോഗികളാക്കുന്നു: ജ.കോടീശ്വർ സിംഗ്
ന്യൂഡൽഹി: ജോലി സമ്മർദ്ദം കാരണം ഉയർന്ന രക്തസമ്മർദ്ദമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്നവരാണ് ന്യായാധിപന്മാരെന്ന് സുപ്രീംകോടതി ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ്. സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു…
Read More » -

സമാധാനം തേടി മണിപ്പൂർ, കുക്കി-നാഗാ വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ ചർച്ച
ഇംഫാൽ: മൂന്നു വർഷം മുമ്പ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ സുസ്ഥിര സമാധാനം ലക്ഷ്യമിട്ട് നാഗ, കുക്കി വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. മണിപ്പൂർ മുഖ്യമന്ത്രി…
Read More » -

നിസാര കേസുകൾ കോടതിയുടെ സമയം അപഹരിക്കുന്നു: ജ. ഉജ്ജൽ ഭുയാൻ
ന്യൂഡൽഹി: പ്രകടനങ്ങൾ, സമൂഹമാദ്ധ്യമ പോസ്റ്റുകൾ പോലുള്ള നിസ്സാരകാര്യങ്ങൾക്ക് പോലും അശ്രദ്ധമായി കേസെടുക്കുന്ന പ്രവണത സുപ്രീംകോടതിയുടെ സമയം അപഹരിക്കുന്നതായി സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ അഭിപ്രായപ്പെട്ടു.…
Read More » -

പ്രണയ വിവാഹം: നാലാം മാസം വിഷം കുത്തിവച്ച് കൊലപാതകം
ഗുരുഗ്രാം: റേഡിയോളജിസ്റ്റായ അരുൺ ശർമ്മയും നഴ്സായ കാജലും ഹരിയാന ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ സഹപ്രവർത്തകരായിരുന്നു. മണിക്കൂറുകളോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന അവരുടെ ബന്ധം സൗഹൃദമായി. പ്രണയമായി. ഒടുവിൽ…
Read More » -

ആറ് സീറ്റ് ആവശ്യപ്പെട്ട് സി.പി.എം, പറ്റില്ലെന്ന് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ തവണത്തേതുപോലെ ആറു സീറ്റുകളെങ്കിലും വേണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ട് സി.പി.എം. അഞ്ച് സീറ്റുകളിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന…
Read More » -

ഉദ്യോഗസ്ഥന്റെ ആത്മഹത്യപഞ്ചാബ് മുൻ മന്ത്രിക്കെതിരെ കേസ്
അമൃത്സർ: ഉദ്യോഗസ്ഥന്റെ ആത്മഹത്യയെത്തുടർന്ന് പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർക്കെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ് അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ…
Read More »









