LATEST
-

‘കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ; അംഗീകരിച്ചത് മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യം’
കൊച്ചി: കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറൈൻഡ്രൈവിൽ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ…
Read More » -

മാസങ്ങൾക്കുമുമ്പ് മൃതദേഹം കണ്ടെത്തി, പ്രതിക്കായുള്ള അന്വേഷണത്തിൽ വൻ ട്വിസ്റ്റ്, കണ്ടെത്തിയ മൃതദേഹം ‘പ്രതി’യുടേത്
കൊല്ലം:പുനലൂർ- മൂവാറ്റുപുഴ ഹൈവേയ്ക്കുസമീപം മുക്കടവ് ആളുകേറാമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. കേസിൽ കൊലപാതകിയെന്ന് കരുതുന്നയാളുടേയാണ് കണ്ടെത്തിയ മൃതദേഹം എന്നാണ് ഒടുവിൽ വ്യക്തമായത്.ആലപ്പുഴ ചാരുംമൂട്…
Read More » -

മരുമകനായത് കൊണ്ടാണോ പൊതുമരാമത്ത് മന്ത്രിയായത്?; ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്.…
Read More » -

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. രണ്ടുതവണ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -

സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ,…
Read More » -

കരിപ്പൂർ അപകടം; 21 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനം ആക്രിക്കടയിൽ
മലപ്പുറം: കേരളത്തെയാകെ നടുക്കിയ കരിപ്പൂർ അപകടത്തിൽ തകർന്ന വിമാനം പട്ടാമ്പിയിലെ ആക്രിക്കടയിൽ. അപകടത്തിൽ തകർന്ന എയർ ഇന്ത്യ വിമാനം പൊളിച്ചുമാറ്റുന്നതിനായാണ് പട്ടാമ്പിയിലെത്തിച്ചത്. 2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ…
Read More » -

12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും
കണ്ണൂർ: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ അഞ്ച്…
Read More » -

‘സഞ്ജുവും സിറാജും ട്വന്റി 20 ലോകകപ്പ് എന്തുകൊണ്ട് പള്ളിയിൽ കൊണ്ടുപാേയില്ല’; പ്രതികരിച്ച് ഗംഭീർ
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം ക്യാപ്ടനും കോച്ചുമുൾപ്പെടെയുള്ളവർ ക്ഷേത്രദർശനം നടത്തിയത് വിവാദമായിരിക്കുകയാണ്. ഇതിനെ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ്…
Read More » -

ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖർ ബിജെപിയിൽ
തിരുവനന്തപുരം: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെയുള്ള ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖരായ16 പേർ ഇന്നലെ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ്…
Read More » -

എ.സുരേഷ് പാണക്കാട്ട്
മലപ്പുറം: മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, വി.എസ്.അച്യുതാനന്ദന്റെ മുൻ പി.എ എ.സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ സന്ദർശിച്ചു. ഇന്നലെ രാവിലെ 11ഓടെ…
Read More »









