LATEST
à´àµ.സി.à´µàµà´£àµà´àµà´ªà´¾à´²àµà´ à´¸àµà´¥à´¾à´¨à´¾àµ¼à´¤àµà´¥à´¿ തിരàµà´µà´àµà´àµàµ¼ രാധാà´àµà´·àµà´£à´¨àµà´
à´àµ.സി.à´µàµà´£àµà´àµà´ªà´¾à´²àµà´ à´¸àµà´¥à´¾à´¨à´¾àµ¼à´¤àµà´¥à´¿ തിരàµà´µà´àµà´àµàµ¼ രാധാà´àµà´·àµà´£à´¨àµà´ Source link
Read More »-

പാചക വാതക ക്ഷാമത്തിൽ റേഷൻ കടകളിലും പ്രതിസന്ധി; കാർഡ് ഉടമകൾ നിരാശരായി മടങ്ങുന്നു
കൊല്ലം: സർക്കാർ പ്രഖ്യാപിച്ച ഒരു ലിറ്റർ മണ്ണെണ്ണ നൽകാനുള്ള സ്റ്റോക്ക് ഭൂരിഭാഗം റേഷൻകടകളിലും ഇല്ലാത്തതിനാൽ കാർഡ് ഉടമകളും റേഷൻ കടയുടമകളും തമ്മിൽ തർക്കം. പാചകവാതക ഗാർഹിക സിലിണ്ടറുകൾക്കും…
Read More » -

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു, ഒരാളെ കാണാതായി, രക്ഷപ്പെടുത്തിയത് ആറുപേരെ
മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ…
Read More » -

’48 മണിക്കൂർ സമയം തരും, ഇല്ലെങ്കിൽ’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, യുദ്ധം അവസാനഘട്ടത്തിലേയ്ക്കോ?
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുനൽകണമെന്നും ഇല്ലെങ്കിൽ…
Read More » -

പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാർ; ഖത്തർ സൈനികവിമാനം തകർന്നുവീണു
റിയാദ്: മദ്ധ്യേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഖത്തറിന്റെ സൈനികവിമാനം യുഎഇയുടെ സമുദ്രാതിർത്തിയിൽ തകർന്നുവീണു. പതിവ് ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിടുന്ന റിപ്പോർട്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ…
Read More » -

ഏപ്രിൽ ഒൻപതിന് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. Source link
Read More » -

മുഹൂർത്തം! ഗെറ്റൗട്ട്; ഗുജറാത്ത് മുഖ്യമന്ത്രിയെയും പദ്മജയെയും വരണാധികാരി പുറത്താക്കി
തൃശൂർ: മുഹൂർത്തം തെറ്റാതെ പത്രിക സമർപ്പിക്കുന്നതിന് മുറിയിലേക്ക് ഇടിച്ചുകയറിയ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജ വേണുഗോപാലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും വരണാധികാരി ഗെറ്റൗട്ടടിച്ചു. ഇന്നലെ രാവിലെ…
Read More » -

‘സിപിഎം തുടർച്ചയായി അവഗണിച്ചു’; കാരാട്ട് റസാഖ് മുസ്ളീം ലീഗിലേയ്ക്ക്, പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു
കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിലേയ്ക്ക്. ഇന്ന് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്,…
Read More » -

‘സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്കുവച്ചതിന് നേതാക്കൾ ഭീഷണിപ്പെടുത്തി’; മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ
പാലക്കാട്: മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി അംഗത്വം സ്വീകരിച്ചത്.…
Read More » -

വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തിയ മുട്ടികൊമ്പനെ മയക്കുവെടി വച്ചു; ആന ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിൽ
കൽപ്പറ്റ: വടക്കനാട് മേഖലയെ ഭീതിയിലാഴ്ത്തിയ മുട്ടികൊമ്പൻ എന്ന താത്തൂർ ടസ്ക്കർ (ടിടി വൺ) എന്ന കൊമ്പനെ മയക്കുവെടി വച്ചു. ആദ്യത്തെ വെടി കൃത്യമായിരുന്നില്ല. വീണ്ടും വെടി വയ്ക്കാനുള്ള…
Read More »








