LATEST
-

ശബരിമല: സര്‍ക്കാര്‍ നിലപാട് നാടകം, വിമര്‍ശനവുമായി സണ്ണി ജോസഫ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനുള്ള കുതന്ത്രമാണ് ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് മാറ്റമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ഇത് ആത്മാര്‍ത്ഥയില്ലാത്ത മലക്കം…
Read More » -

സിഎടി ഉത്തരവിൽ നടപടി; എക്സൈസ് കമ്മിഷണർ എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കി
തിരുവനന്തപുരം: എക്സൈസ് കമ്മിഷണർ എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെത്തുടർന്നാണ് നടപടി. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ…
Read More » -

ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും ജീവന് ഭീഷണി, നടപടി ഉടൻ
തിരുവനന്തപുരം: ഇലക്ട്രിക് പോസ്റ്റുകളിലൂടെ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ നീക്കം ചെയ്ത് സുരക്ഷ ഉറപ്പാക്കാൻ എല്ലാ സെക്ഷൻ അധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുള്ളതായി കെ എസ് ഇ ബി ഡയറക്ടർ…
Read More » -

വിവാഹവാഗ്ദാനം ലംഘിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ
ആഗ്ര: വിവാഹവാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിയായ ജെ ബി ഗൗതമാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ്…
Read More » -

നെയ്യാർ റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; ജോലി ലഭിച്ചത് 11 മാസം മുൻപ്
തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ കാണാതായ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി. നേമം സ്വദേശിനിയായ ശരണ്യയുടെ മൃതദേഹമാണ് സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.ഇന്നലെയാണ് ശരണ്യ…
Read More » -

സ്വർണക്കൊള്ള: കെ.പി.ശങ്കരദാസിന്റെ റിമാൻഡ് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ റിമാൻഡ് 14ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്.മോഹിത് നീട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി…
Read More » -

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വിധി 19ന്
തിരുവനന്തപുരം:പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ കോടതി 19 ന് വിധി പറയും.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റ്റാനിയ മറിയം…
Read More » -

കല്യാണം മുടക്കി; ചോദ്യം ചെയ്ത വീട്ടുകാർക്ക് ക്രൂരമർദനം
മലപ്പുറം: കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. മലപ്പുറം പെരിന്താട്ടിരി അത്തിക്കാപ്പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വിവാഹം മുടങ്ങിയ യുവതിയുടെ ബന്ധുക്കളും വിവാഹം മുടക്കിയ യുവാവിന്റെ കൂട്ടുകാരും തമ്മിലാണ്…
Read More » -

മങ്കടയിൽ ഇടത് സ്വതന്ത്രൻ സ്ഥാനാർത്ഥി, മുസ്ളീം ലീഗ് നേതാവ് കുന്നത്ത് മുഹമ്മദിനെ രംഗത്തിറക്കാൻ സാദ്ധ്യത
മലപ്പുറം: മങ്കടയിൽ വീണ്ടും ഇടത് സ്വതന്ത്രനെ പരീക്ഷിക്കാൻ ഒരുങ്ങി സിപിഎം. മുസ്ളീം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സ്വതന്ത്രനായി രംഗത്തിറക്കാനാണ് ആലോചിക്കുന്നതെന്നാണ് വിവരം. പെരിന്തൽമണ്ണ…
Read More » -

കൗമുദി ടി.വി എം.എസ്.എം.ഇ കോൺക്ളേവ് ഇന്ന്
കൊച്ചി: കൗമുദി ടി.വിയും സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസും ചേർന്ന് സംഘടിപ്പിക്കുന്ന എം.എസ്.എം.ഇ കോൺക്ളേവ് ഇന്ന് വൈകിട്ട് 5ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ വ്യവസായ മന്ത്രി പി.…
Read More »









