LATEST
-

മന്ത്രി വീണ വീണ്ടും മത്സരിക്കുന്നത് കുടുംബം എതിർത്തെന്ന് സൂചന
പത്തനംതിട്ട: ആറൻമുളയിൽ മന്ത്രി വീണാ ജോർജ് വീണ്ടും മത്സരിക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും കുടുംബം എതിർത്തെന്ന് സൂചന. വീണയുടെ വ്യക്തിപരമായ നിലപാട് അറിയേണ്ടതുണ്ട്.വീണയ്ക്ക് ഇനി സീറ്റ്…
Read More » -

ആരോഗ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: തെളിവില്ല; കെ.എസ്.യു പ്രവർത്തകർക്ക് ജാമ്യം
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാജോർജിനെ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കൾക്കെതിരെ പര്യാപ്തമായ തെളിവുകളില്ലെന്ന് കോടതി. അഞ്ച് കെ.എസ്.യു നേതാക്കൾക്കും തലശ്ശേരി…
Read More » -

മമ്മൂട്ടിയുടെ വരെ പ്രശംസനേടി ‘സൂയി’ ബ്രാൻഡ്; കെെത്തറിയിൽ പുതിയ സംരംഭവുമായി രണ്ട് യുവതികൾ
കണ്ണൂരിന്റെ സ്വന്തം കഥപറയുന്ന കെെത്തറി വസ്ത്രങ്ങളുമായി ഫാഷൻ ലോകത്ത് മിന്നിത്തിളങ്ങുന്ന രണ്ട് യുവതികളാണ് ഹിബ മറിയംമൊയ്ദീയും കൃഷ്ണ കരപ്പാത്തും. കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നിച്ചുപഠിച്ച…
Read More » -

അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതിയുൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ നാലുപേർ കസ്റ്റഡിയിലായി. പിടിയിലായവരിൽ രണ്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനവും…
Read More » -

സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു, മാർച്ച് 16ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മാർച്ച് 16 ന്…
Read More » -

സംസ്ഥാനത്ത് ഇനി ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തിൽ അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കാസ്പ്, കാരുണ്യ ബെനവലന്റ്…
Read More » -

സൗദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 21000ത്തിലേറെ പേർ, നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം
റിയാദ് : സൗദിയിൽ താമസ- തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനത്തിന് 8104…
Read More » -

ആശ്വാസ വാർത്ത : എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു , രണ്ടു ദിവസത്തിനകം ഇന്ത്യയിലെത്തും
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായിരിക്കെ ഇറാനിൽ നിന്ന് ആശ്വാസ വാർത്ത. ദ്രവീകൃത പെട്രോളിയം വാതകവുമായി (എൽ.പി.ജി) രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക്…
Read More » -

ഗേള്‍ഫ്രണ്ടിനൊപ്പം കേരളത്തിലെത്തി; രാവിലെ റോഡിലിറങ്ങിയപ്പോള്‍ അമ്പരന്ന് ജര്മന്കാരന് മാര്ട്ടിന്
തുടര്‍ന്ന് രണ്ടുപേരും പൊങ്കാല ചടങ്ങുകള്‍ കാണാനിറങ്ങി.അപ്പോഴേക്കും അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നിരുന്നു. പുകയേറ്റ് കണ്ണൊന്നു പുകഞ്ഞെങ്കിലും രണ്ടുപേര്‍ക്കും പൊങ്കാല പുത്തന്‍ അനുഭവമായിരുന്നു.’വണ്ടര്ഫുള്! ഇതിനപ്പുറമൊന്നുമില്ല അവര്‍ക്ക് പറയാന്‍. Source link
Read More » -

വെറും 60,000 രൂപ മുടക്കി; അമ്മാവന്റെ ഇപ്പോഴാത്തെ മാസവരുമാനം 14.5 ലക്ഷം രൂപയെന്ന് യുവാവ്
ന്യൂഡൽഹി: ഭൂമി എപ്പോഴും ഒരു മികച്ച നിക്ഷേപമാണെന്നാണ് പലരുടെയും അഭിപ്രായം. പണവും സ്വർണവും അങ്ങനെതന്നെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതിന് പകരം പലരും ഭൂമിവാങ്ങി വയ്ക്കുന്നു. അത്തരമൊരു ഭൂമി…
Read More »









