LATEST
-

പാലക്കാട് തെരുനായ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്; കാലിന്റെ പിൻഭാഗത്തെ മാംസം കടിച്ചെടുത്തു
പാലക്കാട്: തെരവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്. പാലക്കാട് തൃത്താല ഒദളൂരിൽ 73കാരിയായ ഭാർഗവിക്കാണ് ഗുരുതരമായി പരിക്കേറ്റത്. വീടിന്റെ മുറ്റത്തുനിൽക്കുകയായിരുന്ന ഭാർഗവിയുടെ പിൻകാലിന്റെ മാംസം തെരുവുനായ കടിച്ചെടുത്തു. തലയ്ക്കും…
Read More » -

ഹോർമുസ് തുറക്കും: ട്രംപ്
ഏതുമാർഗ്ഗത്തിലൂടെയാണെങ്കിലും ഹോർമുസ് കടലിടുക്ക് തങ്ങൾ ഉടൻ തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ…
Read More » -

തിരുവനന്തപുരം കോർപ്പറേഷൻ ബഡ്ജറ്റിലെ അഭിമാനപദ്ധതി ചുവപ്പ്നാടയിൽ കുരുങ്ങി; പ്രാധാൻമന്ത്രി ഭവനയോജനയ്ക്ക് അംഗീകാരമില്ല
തിരുവനന്തപുരം: കോർപ്പറേഷൻ ബഡ്ജറ്റിൽ നിന്നും പണം വകയിരുത്തി പാവങ്ങൾക്ക് വീടൊരുക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ അഭിമാനപദ്ധതിയായ പ്രധാൻമന്ത്രി ഭവനയോജനയ്ക്ക് (പിഎംബിവൈ) അംഗീകാരമായില്ല. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി…
Read More » -

ഇറാന്റെ സാമ്പത്തിക നട്ടെല്ല്: ഖാർഗ് ദ്വീപിൽ ബോംബിട്ട് യു.എസ്
ടെഹ്റാൻ: ഇറാന്റെ സാമ്പത്തിക നട്ടെല്ലായ പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിൽ യു.എസ് ബോംബിട്ടതോടെ, പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധം മറ്റൊരുതലത്തിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്ക. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഹൃദയമായ ഖാർഗിലെ…
Read More » -

അബ്ദുള്ള അബൂബക്കറിന് സ്വർണം
ബെംഗളുരു: അഞ്ജു ബോബി ജോർജ് ഫൗണ്ടേഷൻ കാംപസിൽ നടന്ന അഞ്ചാമത് ഇന്ത്യൻ ജംപ്സ് കോമ്പറ്റീഷന്റെ ആദ്യ ദിനത്തിൽ സീനിയർ പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിൽ മലയാളി താരം…
Read More » -

ഇന്ത്യൻ ക്രിക്കറ്റർ കുൽദീപ് യാദവ് വിവാഹിതനായി
ഡെറാഡൂൺ : ഇന്ത്യൻ ക്രിക്കറ്റർ കുൽദീപ് യാദവ് വിവാഹിതനായി. ഇന്നലെ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന ചടങ്ങിലാണ് കുൽദീപ് തന്റെ ബാല്യകാല സുഹൃത്ത്കൂടിയായ വൻഷിക ഛദ്ദയ്ക്ക് മിന്നുചാർത്തിയത്. രോഹിത്…
Read More » -

ജയിക്കാൻ യോഗമില്ല !
ജയിക്കാൻ കഴിയാതെ കേരള ബ്ളാസ്റ്റേഴ്സും ഗോകുലം കേരളയുംഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളുമായി 1-1ന് Source link
Read More » -

യുവതീ പ്രവേശനത്തിൽ സർക്കാർ; മതാചാരങ്ങൾ സംരക്ഷിക്കണം, മതപണ്ഡിതരുടെ അഭിപ്രായം തേടണം
ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ പുനഃപരിശോധനയ്ക്ക് മുമ്പ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. ആചാരങ്ങളിൽ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കും മുൻപ് കൃത്യമായ…
Read More » -

മൂന്നാം വട്ടം ചോദ്യം ചെയ്യലിന് സി.ബി.ഐക്കു മുന്നിൽ വിജയ്
ചെന്നൈ: 41 പേരുടെ മരണം സംഭവിച്ച കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥർക്കു മുന്നിൽ നടനും ടി.വി.കെ പ്രസിഡന്റുമായ വിജയ് ഇന്ന് ഹാജരാകും. ഇന്നലൈ വൈകിട്ട് അദ്ദേഹം…
Read More » -

രൂക്ഷവിമർശനവുമായി മോദി ‘മമതാ സർക്കാർ രാഷ്ട്രപതിയെ അപമാനിച്ചു’
ന്യൂഡൽഹി:പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മമതാ സർക്കാർ സ്ത്രീപീഡകരെ സംരക്ഷിക്കുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിക്കുന്നുവെന്നും മോദി…
Read More »









