LATEST
-

കൊച്ചിക്കാർക്ക് കോളടിച്ചു, ഇനി വരുമാനം കൂടും, കോടികളുടെ കിടിലൻ പ്രോജക്ട് നടപ്പാക്കുന്നു
കൊച്ചി: കാലങ്ങളായി കാത്തിരുന്ന വൈപ്പിൻ ബീച്ച് കൊറിഡോർ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാകും. 2017ൽ വിഭാവനം ചെയ്ത പദ്ധതിയുടെ അന്തിമ പദ്ധതി ചെലവ് കണക്കാക്കൽ നടപടികൾ…
Read More » -

കട്ടക്കിൽ സർക്കാർ മെഡിക്കൽ കോളേജ് ഐസിയുവിൽ വൻതീപിടിത്തം, 10 രോഗികൾ മരിച്ചു, 11 പേർക്ക് പരിക്ക്
കട്ടക്ക്: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിലുണ്ടായ വൻ തീപിടിത്തത്തിൽ 10 മരണം. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടടുപ്പിച്ചായിരുന്നു സംഭവം. 11 ജീവനക്കാർക്കും…
Read More » -

മുതലപ്പൊഴിയിലെ മണ്ണ് ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കും
തിരുവനന്തപുരം:പെരുമാതുറയിൽ മത്സ്യവള്ളങ്ങൾക്കും ബോട്ടുകൾക്കും അപകടമുണ്ടാക്കുന്ന മുതലപ്പൊഴിയിലെ മണ്ണ് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ ദേശീയ പാത അതോറിറ്റിക്ക് മന്ത്രിസഭായോഗം അനുമതി നൽകി.അതിന്റെ ചെലവ് സർക്കാരിന്റെ ചുമതലയിൽ നിന്ന് ഒഴിവാകുമെന്നതും…
Read More » -

ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ 83
അഞ്ച് ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾതിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും അഞ്ച് പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി മന്ത്രി വീണാ ജോർജ്…
Read More » -

സഹകരണ പുനരുദ്ധാരണ നിധി: തുക ദുരുപയോഗം ചെയ്താൽ ക്രിമിനൽ നടപടി
തിരുവനന്തപുരം: സഹകരണ പുനരുദ്ധാരണ നിധിയുടെ വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. ഫണ്ട് ദുരുപയോഗം ചെയ്താൽ രജിസ്ട്രാർ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. നഷ്ടം ഭരണസമിതി അംഗങ്ങളുടെ വ്യക്തിഗത…
Read More » -

മൂന്ന് സീറ്റ് പോരെന്ന് ആർ.ജെ.ഡി
തൃശൂർ : നിരന്തരമായ അവഗണനയിൽ പ്രതിഷേധവുമായി ആർ.ജെ.ഡി. ഇന്നലെ തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആറ് സീറ്റ് വേണമെന്ന കാര്യത്തിൽ മുന്നണിയിൽ വീണ്ടും ചർച്ച നടത്താൻ…
Read More » -

400കെ.വി ലൈൻ നിർമ്മാണം:നഷ്ടപരിഹാരവും കെ.എസ്.ഇ.ബി നൽകണം
തിരുവനന്തപുരം:കാസർകോടുനിന്ന് വയനാട് വരെ 400കെ.വി ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത പൂർണമായും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്…
Read More » -

നാട്ടറിവുകൾക്കായി ഡിജിറ്റൽ ലൈബ്രറി
തിരുവനന്തപുരം: ഓരോ പ്രദേശത്തെയും നാട്ടറിവുകൾ ഡിജിറ്റൈസ് ചെയ്ത് ‘കേരള പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി’ തയ്യാറാക്കാൻ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്. ഓരോ പ്രദേശത്തെയും അപൂർവയിനം സസ്യങ്ങൾ,…
Read More » -

ബഡ്സ് കലോത്സവം : സമഗ്രകവറേജിന് കേരളകൗമുദിക്ക് പുരസ്കാരം
തൃശൂർ: സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ കാർഷിക സർവകലാശാലയിലെ വിവിധ വേദികളിലായി നടന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം കേരളകൗമുദിക്ക്. പ്രശസ്തിപത്രവും ഫലകവും…
Read More » -

വി.എസിന്റെ സ്മരണയ്ക്ക് വേണ്ടത് വിപുലമായ ക്യാമ്പസ്: മകൻ അരുൺ കുമാർ
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ സ്മരണയ്ക്കായി വിപുലമായ ക്യാമ്പസ് വേണമെന്ന് മകൻ വി.എ.അരുൺകുമാർ.വിഎസ് എന്ന പോരാളിക്ക് നൽകേണ്ട ആദരം ഫണ്ട് അനുവദിക്കുന്നതിലോ പ്രതിമയിലോ ഒതുങ്ങേണ്ടതല്ല.വി.എസിന്റെ സ്മരണ നിലനിറുത്താനായി ബഡ്ജറ്റിൽ തുക…
Read More »









