LATEST
-

ടി കെ ഗോവിന്ദനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം, അധികാരമോഹം കൊണ്ടുനടക്കുന്നയാളെ കമ്മ്യൂണിസ്റ്റെന്ന് വിളിക്കാനാകില്ലെന്ന് കെ കെ രാഗേഷ്
കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കി. ടി.കെ.ഗോവിന്ദൻ കഴിഞ്ഞദിവസം…
Read More » -

‘എനിക്ക് നയന്‍താരയെ വേണം, വിവാഹം കഴിക്കണമെന്ന സ്വപ്നം നിങ്ങള്‍ സാദ്ധ്യമാക്കി തരുമോ’? സ്ത്രീവിരുദ്ധതയുമായി എംപി
ചെന്നൈ: നടിയും സൂപ്പര്‍താരവുമായ നയന്‍ താരയ്ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധത പ്രസംഗിച്ച് എംപി. എഐഎഡിഎംകെ നേതാവും രാജ്യസഭാ അംഗവുമായ സി.വി ഷണ്മുഖമാണ് കേട്ടാല്‍ അറപ്പ് തോന്നുന്ന പ്രസ്താവന നടത്തിയത്.…
Read More » -

‘തങ്ങൾക്കെതിരെ, പാർട്ടിയെ മുൾമുനയിൽ നിർത്തിയയാളാണ്’, ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ലീഗിൽ പ്രതിഷേധം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ളീം ലീഗിന്റെ 25 അംഗ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വം പുറത്തിറക്കിയത് ഇന്ന് വൈകുന്നേരമാണ്. രണ്ട് വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചത്. പേരാമ്പ്രയിൽ നിന്ന്…
Read More » -

‘ജനഗണ മംഗള രവിയെ നമ്മുടെ പിടലിയിൽ വയ്ക്കരുതേ’; പാലോട് രവിക്കെതിരെ പോസ്റ്ററുകൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവിയെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററുകൾ. വാമനപുരം മണ്ഡലത്തിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.വാമനപുരം…
Read More » -

തർക്കങ്ങൾക്കിടെ കോൺ. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി: ചില സീറ്റുകളിൽ ഒറ്റപ്പേരിലേക്കെത്താൻ കഴിയാത്തതിനാൽ കോൺഗ്രസിന്റെ ഇന്നലെ പ്രതീക്ഷിച്ച സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി. തർക്ക മണ്ഡലങ്ങൾ ഒഴിവാക്കി സിറ്റിംഗ് സീറ്റുകളിലെ അടക്കം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.…
Read More » -

‘ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തപ്പെട്ട ചിഹ്നത്തില്‍ മത്സരിക്കുന്നത് അഭിമാനം’, ഇനി ജന്മാനാട്ടിലേക്കെന്ന് പിഷാരടി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രമേശ് പിഷാരടി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷവും…
Read More » -

കേരള കോൺഗ്രസ് സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു, തൊടുപുഴയിൽ പി ജെ ജോസഫിന് പകരം അപു ജോൺ ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തിരഞ്ഞെടുപ്പ് ജീവിതം പാർട്ടി ചെയർമാൻ പി ജെ ജോസഫ് അവസാനിപ്പിച്ചു. ഇത്തവണ മകനും…
Read More » -

‘ആ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ എന്നെ സ്കൂളിൽ നിന്ന് പുറത്താക്കി’; കാരണം തുറന്നുപറഞ്ഞ് ഉർവശി
മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് ഉർവശി. ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രത്തിലൂടെ ഭാഗ്യരാജിന്റെ നായികയായാണ് ഉർവശി തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘കണ്ണുതുറക്കണം സ്വാമി’…
Read More » -

‘ഡ്രോണുകളും മിസൈലുകളും പോകുന്നത് കാണുമ്പോൾ പേടി തോന്നും; നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷം’
യുദ്ധപശ്ചാത്തലത്തിൽ ഗൾഫ്മേഖലയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് നിരവധിപേരാണ് യാത്രാപ്രതിസന്ധിയിലായത്. സെലിബ്രിറ്റികളുൾപ്പടെയുള്ളവർ അക്കൂട്ടത്തിൽപ്പെടുന്നു. ഇപ്പോഴിതാ, സംഘർഷസാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ അബുദാബിയിൽ തങ്ങേണ്ടി വന്നതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടിയും നർത്തകിയുമായ…
Read More » -

തുമ്മുന്നതിനിടയിൽ ശ്വാസകോശത്തിൽ ഭക്ഷണം കയറി; ബോധരഹിതനായി കാർത്തിക് സൂര്യ
ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതുമൂലം ആരോഗ്യം ഗുരുതരാവസ്ഥയിലായ അനുഭവം പങ്കുവച്ച് അവതാരകൻ കാർത്തിക് സൂര്യ. തുമ്മിയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയതിനെത്തുടർന്ന് ആരോഗ്യം വഷളാവുകയായിരുന്നു. തുമ്മിയതു മാത്രമെ ഓർമ്മയുള്ളെന്നും…
Read More »









