LATEST
-

കോൺഗ്രസ് ആദ്യ പട്ടികയിൽ കടുത്ത രോഷം: കെ. സുധാകരനെയും അടൂരിനെയും വെട്ടി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യതയുള്ള സീറ്റുകളിൽ കോൺഗ്രസ് പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം ശക്തമായിരിക്കെ, ഈഴവ സമുദായത്തിലെ തലയെടുപ്പുള്ള നേതാക്കളായ കെ.സുധാകരനെയും അടൂർ…
Read More » -

സുധാകരൻ കടുത്ത തീരുമാനമെടുക്കുമോ? കോൺഗ്രസിൽ പൊട്ടിത്തെറി; മറ്റ് എംപിമാരും അതൃപ്തിയിൽ
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതോടെ ഇടഞ്ഞ് കെ സുധാകരൻ. മത്സരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന ഉറപ്പിച്ച കെ സുധാകരൻ നേതൃത്വം വിശദമായ ചർച്ചയ്ക്ക് വേദിയൊരുക്കണമെന്നാണ്…
Read More » -

ഇനി ഐ.പി.എൽ ആരവം
ഇനി ഐ.പി.എൽ ആരവംട്വന്റി-20 ലോകകപ്പിന്റെ ആരവങ്ങൾ അടങ്ങും മുൻപേ ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ ഐ.പി.എൽ കാലം വന്നെത്തുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കുന്നത് മാർച്ച്…
Read More » -

കുടുംബ കോടതിയിൽ വക്കീൽ കുപ്പായം വേണ്ടന്ന് ചീഫ് ജസ്റ്രിസ്
ന്യൂഡൽഹി: കുടുംബകോടതിയിൽ വക്കീൽ കുപ്പായം വേണ്ടന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്രിസ് സൂര്യകാന്ത്. ജഡ്ജിയും അഭിഭാഷകരും കറുത്ത ഗൗണും യൂണിഫോമുമിട്ട് എത്തുന്നത് കുട്ടികൾക്ക് മാനസികസമ്മർദ്ദമാണ്. ഈസാഹചര്യത്തിന് മാറ്രമുണ്ടാകണം.…
Read More » -

ഹരീഷ് റാണയുടെ ഭക്ഷണട്യൂബ് എടുത്തുമാറ്റി
ന്യൂഡൽഹി: ഡൽഹി എയിംസിൽ ദയാമരണം പ്രതീക്ഷിച്ചു കിടക്കുന്ന ഹരീഷ് റാണയ്ക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് അവസാനിപ്പിച്ചുവെന്ന് സൂചന. ദയാമരണത്തിനുള്ള പ്രത്യേക പ്രോട്ടോക്കോളിന്റെ ഭാഗമായാണിത്. ഭക്ഷണട്യൂബ് എടുത്തുമാറ്റിയെന്ന് അറിയുന്നു.…
Read More » -

മൂന്നു മാസത്തിൽ താഴെയുള്ള കുട്ടികളെ ദത്തെടുക്കൽ, പ്രസവാവധി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം
ന്യൂഡൽഹി: മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്ക് പ്രസവാവധി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. 2020ലെ സാമൂഹിക സുരക്ഷാ കോഡിലെ ഈവ്യവസ്ഥയുള്ള വകുപ്പ് 60(4)…
Read More » -

എൽ.പി.ജി ക്ഷാമത്തിന് ആശ്വാസം നന്ദാദേവി കപ്പലും ഗുജറാത്ത് തീരത്തെത്തി
ന്യൂഡൽഹി: എൽ.പി.ജിയുമായി ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന നന്ദാദേവി ഇന്നലെ പുലർച്ചെ ഗുജറാത്തിലെ കണ്ട്ല തീരത്ത് നങ്കൂരമിട്ടു. ശിവാലിക് കപ്പൽ തിങ്കളാഴ്ച മുന്ദ്ര തുറമുഖത്തെത്തിയിരുന്നു. അതസമയം…
Read More » -

എട്ട് പ്രതിപക്ഷ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിച്ചു
സഭയിലെത്തിന്യൂഡൽഹി: ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ ലോക്സഭയിൽ പ്രതിഷേധിച്ചതിന് സസ്പെൻഷനിലായിരുന്ന എട്ട് പ്രതിപക്ഷ എം.പിമാരെയും തിരിച്ചെടുത്തു. കോൺഗ്രസിലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ് രാജാ…
Read More » -

പുതുച്ചേരിയിൽ എൻ.ഡി.എ പൊട്ടിത്തെറിയുടെ വക്കിൽ, മുന്നണി വിടാൻ എൻ.ആർ.കോൺഗ്രസ്, നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു
പുതുച്ചേരി: തിരഞ്ഞെടുപ്പ് തീയതി വന്നതിനുപിന്നാലെ പുതുച്ചേരിയിൽ എൻ.ഡി.എയിലുണ്ടായ അസ്വാരസ്യം മൂത്ത്, പൊട്ടിത്തെറിയുടെ വക്കിലെത്തി. എൻ.ഡി.എയാണ് പുതുച്ചേരി ഭരിക്കുന്നത്. മുന്നണിയുടെ പ്രധാന കക്ഷികളായ എൻ.ആർ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ…
Read More » -

ടി.വി.കെ നേതാവിന് മറുപടികാലം കാത്തിരുന്ന് ഉത്തരം നൽകും: രജനികാന്ത്
ചെന്നൈ: തിരഞ്ഞെടുപ്പടുത്തതോടെ തമിഴ്നാട്ടിൽ വിവാദവും കത്തിപ്പടരുന്നു. തനിക്കെതിരെ പറഞ്ഞ ടി.വി.കെ നേതാവിന് ‘സ്റ്റൈൽ മറുപടി”യുമായി സൂപ്പർതാരം രജനികാന്ത് രംഗത്തെത്തിയതോടെ പോര് കടുത്തു. ‘കാലം സംസാരിക്കില്ല, പക്ഷേ കാത്തിരുന്ന്…
Read More »









