LATEST
-

രാജീവ് ചന്ദ്രശേഖർ കേരളകൗമുദിയോട്:……. ‘സതീശന് പേടി, ജയിച്ചാലേ മുഖ്യമന്ത്രിയാകൂ’
പാലക്കാട്ടെ സതീശന്റെ എം.എൽ.എ എവിടെ ? Source link
Read More » -

പ്രസംഗം മൂന്നു മിനിറ്റിൽ ഒതുങ്ങി: ടി.ഒ.മോഹനന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.സുധാകരൻ
കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തെ മുൾമുനയിലാക്കിയ സംഭവവികാസങ്ങൾക്ക് ശേഷം ആദ്യമായി കെ.സുധാകരൻ പൊതുവേദിയിലെത്തി. കണ്ണൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ടി.ഒ മോഹനന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുൻ…
Read More » -

പി.കെ. ശ്യാമളയുടെ ആസ്തി 1.25 കോടി
തളിപ്പറമ്പ്: തളിപ്പറമ്പിലെ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.കെ. ശ്യാമളയ്ക്കും (65) ഭർത്താവ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഒന്നേകാൽ കോടി രൂപയുടെ ആസ്തി. സ്ഥാനാർത്ഥിക്ക് 32,61,778…
Read More » -

ബിജെപി,സി.പി.എം: ഡീലെന്നത് അസംബന്ധം രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സിപിഎമ്മുമായി 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന കേൺഗ്രസാണ് ഇവിടെ ബിജെപി-സിപിഎം ഡീൽ ആരോപിക്കുന്നതെന്നും, എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കുമെന്നത്…
Read More » -

പാലക്കാട്ട് സി.പി.എം – ബി.ജെ.പി ഡീൽ: കെ.സി
നെടുമ്പാശേരി: പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള തീരുമാനം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ബാന്ധവത്തിന് തെളിവാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പാലക്കാട്…
Read More » -

മുഖ്യമന്ത്രി വിളിച്ചിട്ടില്ല: ജി.സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം മുൻ നേതാവുമായ ജി.സുധാകരൻ. ‘സി.എം” എന്നാണ് പിണറായി വിജയന്റെ പേര് ഫോണിൽ സേവ്…
Read More » -

അമേരിക്കൻ പോർവിമാനം വെടിവച്ചിട്ടു; വീണ്ടും അവകാശവാദവുമായി ഇറാൻ
ടെഹ്റാൻ: അമേരിക്കൻ പോർവിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി വീണ്ടും ഇറാൻ. അത്യന്താധുനിക പോർവിമാനമായ F 15 ഹോർമുസ് ദ്വീപിൽ വെടിവച്ചിട്ടുവെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ഇതിനോട് അമേരിക്ക ഇതുവരെ…
Read More » -

മുഖ്യമന്ത്രി ചെറ്റ എന്നുവിളിച്ചതിൽ അഭിമാനം, അദ്ദേഹം നിഘണ്ടുവായിച്ചിട്ടില്ല; മറുപടിയുമായി ജി സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ചെറ്റപ്രയോഗത്തിന് മറുപടിയുമായി ജി സുധാകരൻ. ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്. ചെറ്റ എന്നത് ഇന്നാട്ടിലെ പാവപ്പെട്ടവരുടെ കിടപ്പാടമാണ് എന്നാണ് സുധാകരൻ പറഞ്ഞത്. യു ഡി എഫ്…
Read More » -

ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടം; ആറ് മരണം സ്ഥിരീകരിച്ചു, ഒരാൾക്കായി തെരച്ചിൽ
ദോഹ: ഖത്തറിൽ സെെനിക ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചു. ഏഴുപേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറയുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്…
Read More » -

ദേശീയ പാതയിലെ ടോൾപിരിവിൽ വമ്പൻ മാറ്റം; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയ പാതകളിൽ നിന്ന് ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകുമെന്ന ഉറപ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. റോഡിൽ വാഹനങ്ങൾ തടയാതെയുള്ള ടോൾ പിരിവാണ് പകരം ലക്ഷ്യമിടുന്നത്.…
Read More »









