LATEST
-

പാപ്പനംകോട് കഞ്ചാവ് കേസ്: ചെന്നൈയിൽ നിന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കഞ്ചാവ് കേസിൽ ചെന്നൈയിൽ നിന്ന് പിടികൂടിയ പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു.തിരുമല സ്വദേശി ഹരികൃഷ്ണനെയാണ് (33) തിരുവനന്തപുരത്ത് എത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.തുടർന്ന് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ്…
Read More » -

കോടതിക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ ഉച്ചയോടെ നെയ്യാറ്റിൻകര എം.എ.സി.ടി കോടതിക്ക് മുൻപിൽ വച്ച്, ദേഹത്ത് പെട്രോൾ നിറച്ച കുപ്പി കെട്ടി വച്ച് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.ഇയാളുടെ മകൻ ചെക്ക് ഈടായി…
Read More » -

ക്രൂരമർദ്ദനം: പ്രതികൾ റിമാൻഡിൽ
തിരുവനന്തപുരം: വാഴാമുട്ടം സിഗ്നൽ ജംഗ്ഷനിൽ വച്ച് സ്കൂട്ടർ യാത്രക്കാരനെ മർദ്ദിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ജൂലൈഖാനെ മർദ്ദിച്ച തിരുവല്ലം വാഴാമുട്ടം ആറ്റരികത്ത് പുത്തൻവീട്ടിൽ വിഷ്ണു (27),വിജിത്ത്(24) എന്നിവരാണ്…
Read More » -

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തു. കണ്ണമൂല വിവേകാനന്ദ നഗർ ഇടയ ഭവനിൽ ജോണിയാണ് (60) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.സെൽവി മെഡിക്കൽ…
Read More » -

എൽ.ഐ.സി ഏജന്റിന്റെ പണം തട്ടിയ ഗുജറാത്ത് യുവതികൾ പിടിയിൽ
വെഞ്ഞാറമൂട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന എൽ.ഐ.സി ഏജന്റിന്റെ പണം മോഷ്ടിച്ച ഗുജറാത്ത് സ്വദേശികളായ രണ്ട് സ്ത്രീകളെ,പണം നഷ്ടപ്പെട്ടയാൾ തന്നെ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു.കിളിമാനൂരിൽ എൽ.ഐ.സി ഏജന്റായ…
Read More » -

യുവാവിനെ ആക്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആലുവ: കുഞ്ചാട്ടുകരയിൽ യുവാവിനെ ഇരുമ്പു വടിക്ക് ആക്രമിച്ച് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ആറര മാസമായി ഒളിവിലായിരുന്ന ഒന്നാം പ്രതി എടത്തല കുഞ്ചാട്ടുകര ഒാൾഡ് ജി.സി.ഡി.എ…
Read More » -

മുക്കുപണ്ടം വച്ച് പണം തട്ടിയ സ്ത്രീ അറസ്റ്റിൽ
വൈപ്പിൻ: മുക്കുപണ്ടം പണയം വച്ച് 2,22,000 രൂപ തട്ടിയ സംഭവത്തിൽ തൃശൂർ ആമ്പല്ലൂർ തണ്ടാശേരി ഷീജ (46) അറസ്റ്റിലായി. ഒരു പരിചയക്കാരി മുഖേന ഞാറക്കലുള്ള ഫൈനാൻസ് സ്ഥാപനത്തിൽ…
Read More » -

മാതൃകാമത്സ്യഗ്രാമം 6 മാസത്തിനുള്ളിൽ
1, തീരദേശ റോഡുകൾ, കുടിവെള്ള സൗകര്യം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തൽ3. ഫിഷ് ലാൻഡിംഗ് സെന്ററുകൾ, ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററുകൾ, പബ്ലിക് ടോയ്ലെറ്റുകൾ, ഐസ് ബോക്സ്…
Read More » -

എതിരാളികൾക്ക് നേരും നെറിയും ഇല്ല :മുഖ്യമന്ത്രി
കണ്ണൂർ: എൽ.ഡി.എഫിനെതിരെ കള്ളം പ്രചരിപ്പിക്കാൻ എതിരാളികൾ നേരും നെറിയും ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.യഥാർഥ വസ്തുതകൾ ജനങ്ങളിലെത്തിക്കുന്നതിനാണ് തിരഞ്ഞടുപ്പിൽ ശ്രദ്ധിക്കേണ്ടത്. ഇത്തരം കള്ളങ്ങൾക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകർക്ക്…
Read More » -

കാമുകി ഉപേക്ഷിച്ചു, സ്വന്തം ഫോണ്‍ തകര്‍ത്തിട്ടും അരിശം മാറിയില്ല; എല്ലാ കലിപ്പും യുവാവ് തീര്‍ത്തത് വന്ദേഭാരത് എക്സ്പ്രസില്‍
കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 18 കാരനെ ആര്.പി.എഫ് അറസ്റ്റ് ചെയ്തു. പ്രണയബന്ധം തകര്‍ന്ന നിരാശയിലാണ് കല്ലേറ് നടത്തിയതെന്ന് പ്രതി മൊഴി…
Read More »









