LATEST
-

ഒരു ലക്ഷത്തിന് താഴേക്ക്? സ്വര്‍ണവില ഇനിയും കുറയും; കാരണങ്ങള്‍ ഇങ്ങനെ
പവന് 5,200 രൂപ ഇടിഞ്ഞു പലിശ നിരക്കില്‍ തിരക്കിട്ട് മാറ്റം വരുത്തില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം ഡോളര്‍, ക്രൂഡോയില്‍ എന്നിവയിലേക്ക്…
Read More » -

ക്രൂഡ് ഓയിലും ഗ്യാസും മാത്രമല്ല മുടങ്ങുന്നത് , ഇറാനിൽ നിന്ന് നേരിടേണ്ടി വരുന്നത് ഭയാനകമായ മറ്റൊരു ഭീഷണി, ലോകം നിശ്ചലമാകും
ഇസ്രയേൽ- യു.എസ് ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയിലാണ്. ക്രൂഡ് ഓയിലിന്റെയും പാചക വാതകത്തിന്റെയും വിതരണം…
Read More » -

ഈ 72 മണിക്കൂര്‍ നേരം കേരളത്തില്‍ ഒരു തുള്ളി മദ്യം കിട്ടില്ല; തീയതികള്‍ ഇവയാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈ ഡേകള്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒമ്പതിന് വൈകുന്നേരം ഏഴ് മണിവരെ മദ്യം വില്പ്പനയുണ്ടായിരിക്കില്ല. ഏപ്രില്‍ ഏഴാം തീയതി വൈകുന്നേരം…
Read More » -

എംപിമാര്‍ മത്സരരംഗത്തില്ല, 19 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അവസരം, വെല്ലുവിളി വിമത ഭീഷണി; 101ാം മണിക്കൂറില്‍ പട്ടിക പൂര്‍ണം
ന്യൂഡല്‍ഹി/ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെന്ന വാക്ക് വെറുവാക്കായി. നീണ്ട തര്‍ക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ 101ാം മണിക്കൂറില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായി. സിറ്റിംഗ് എംപിമാര്‍…
Read More » -

ശബരി റെയിൽപ്പാത: 1,900 കോടി കേരളം വഹിക്കുമെന്ന് റെയിൽവേ
പദ്ധതി കോൾഡ് സ്റ്റോറേജിൽ വയ്ക്കരുതെന്ന് ഹൈക്കോടതികൊച്ചി: ശബരി റെയിൽപ്പാതയുടെ പകുതി ചെലവായ 1900 കോടി വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് റെയിൽവേ ഹൈക്കോടതിയിൽ വ്യക്തമാക്കി. 3800 കോടിയാണ്…
Read More » -

അയോദ്ധ്യയിൽ രാഷ്ട്രപതി ശ്രീരാമയന്ത്രം സ്ഥാപിച്ചു അതിഥിയായി അമൃതാനന്ദമയി
ന്യൂഡൽഹി: രാജ്യത്തിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യാൻ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ശ്രീരാമയന്ത്രം സ്ഥാപിച്ചു. മാത അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. -മാതാ അമൃതാനന്ദമയി Source…
Read More » -

താനൂരിലേക്കില്ല, മന്ത്രി വി അബ്ദു റഹിമാൻ തിരൂരിൽ ഇടതു സ്വതന്ത്രൻ
മലപ്പുറം: മന്ത്രി വി.അബ്ദുറഹിമാൻ തിരൂരിൽ ഇടതുസ്വതന്ത്രനായി മത്സരിക്കും. ജന്മനാട്ടിൽ മത്സരിക്കാൻ എല്ലാവർക്കും താത്പര്യം ഉണ്ടാകില്ലേയെന്നും പെരുന്നാളിനുശേഷം പ്രചാരണത്തിനിറങ്ങുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. തിരൂർ വികസനത്തിൽ പിന്നോട്ടാണ്. ഇത്തവണ മാറ്റമുണ്ടാകുമെന്നും…
Read More » -

നിങ്ങളുടെ സീറ്റ് വിട്ടുതരാന്‍ മറ്റൊരാള്‍ തയ്യാറായില്ലെങ്കില്‍ എന്തു ചെയ്യണം ?
യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പരിഗണിക്കുന്ന മാര്‍ഗമാണ് ട്രെയിനുകള്‍. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകളാണെങ്കില്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുകയെന്നതാണ് സാധാരണ ചെയ്യുന്നത്. പലപ്പോഴും ഒരു ഒത്തുകൂടല്‍…
Read More » -

പിണറായി വിജയനും ഭാര്യക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം, മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. പിണറായി വിജയന്റെ പേരിൽ 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക്…
Read More » -

ഓറല്‍ സെക്സിലൂടെ ക്യാന്‍സര്‍ ബാധിച്ചു; അനുഭവം തുറന്ന് പറഞ്ഞ് നടന് രംഗത്ത്
ആധുനിക വൈദ്യശാസ്ത്രം വളരെയധികം പുരോഗമിച്ചുവെങ്കിലും മനുഷ്യനെ ഭയപ്പെടുത്തുന്ന അസുഖങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ക്യാന്‍സര്‍. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത് തൊണ്ടയിലെ ക്യാന്‍സര്‍ ആണ്. പുകയിലയുടെ…
Read More »









