പാലà´àµà´à´¾à´àµ നിയàµà´à´à´®à´£àµà´¡à´²à´ à´àµ½.à´¡à´¿.à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¥à´¿ à´àµ».à´à´.à´àµ¼ റസാà´àµ
പാലà´àµà´à´¾à´àµ നിയàµà´à´à´®à´£àµà´¡à´²à´ à´àµ½.à´¡à´¿.à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¥à´¿ à´àµ».à´à´.à´àµ¼ റസാà´àµ Source link
Read More »-
LATEST

കേരളത്തിലെ 16 മണ്ഡലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, 2021ലും അക്കാര്യം സംഭവിച്ചു
തിരുവനന്തപുരം: മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതോടെ പ്രചാരണരംഗത്ത് സജീവമാണ് സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പിന് ഇനി വെറും 17 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അധികാരത്തില്‍ തുടരാന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും…
Read More » -
LATEST

ദേ പോയി, ദാ വന്നു.. ; പാർട്ടി വിട്ട സുരേന്ദ്രൻ പിള്ള വീണ്ടും ആർജെഡിയിലേക്ക്
തിരുവനന്തപുരം: ആർ.ജെ.ഡിയിൽ നിന്ന് ഇന്നലെ രാജി വച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള വീണ്ടും ആർ.ജെ.ഡിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ള…
Read More » -
LATEST

ഹോർമുസിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണം; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ ഉൾപ്പെടെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പെസഷ്കിയാനുമായി നടത്തിയ ഫോൺ…
Read More » -
LATEST

പേരാവൂരില്‍ തോറ്റ് കഴിയുമ്പോള്‍ ടീച്ചര്‍ക്ക് സമ്മാനം കിട്ടും, പരിഹാസവുമായി സണ്ണി ജോസഫ്; കെകെ ശൈലജയുടെ മറുപടി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാവൂര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ ജനകീയ മുഖമായ കെകെ ശൈലജയും…
Read More » -
LATEST

മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി: സൈബറാക്രമണം നടത്തിയവർ മഹാനടനെ മനസിലാക്കാത്തവർ
സി.പി.എം സോഷ്യൽ മീഡിയക്കാർക്ക് മമ്മൂട്ടിയെ തിരിച്ചറിയാനായില്ലേതിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മഹാനടന്…
Read More » -
LATEST

ഓപ്പറേഷന് ഡി -ഹണ്ട്: 39 പേരെ അറസ്റ്റ് ചെയ്തു; എംഡിഎഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1214 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത…
Read More » -
LATEST

സാംസ്കാരിക പ്രവർത്തക ക്ഷേമ പെൻഷൻ 5,000 രൂപ
തിരുവനന്തപുരം: കലാകാരന്മാർക്ക് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങൾ വർദ്ധിപ്പിച്ചു. സൂപ്പറാന്വേഷൻ പെൻഷൻ 4,000ൽ നിന്ന് 5,000 രൂപയാക്കിയെന്ന് മന്ത്രി സജി…
Read More » -
LATEST

പെൻഷൻകാർ 31ന് മുമ്പ് ആദായനികുതി വിവരം നൽകണം
general പെൻഷൻകാർ 31ന് മുമ്പ് ആദായനികുതി വിവരം നൽകണം Source link
Read More » -
LATEST

സാമൂഹ്യസുരക്ഷാ പെൻഷൻ നേരത്തെ കൈയിലെത്തും
തിരുവനന്തപുരം: വിഷു പരിഗണിച്ച് ഏപ്രിൽ മാസത്തെ സാമൂഹ്യസുരക്ഷാപെൻഷൻ നേരത്തെ നൽകാൻ സർക്കാർ ഉത്തരവിറക്കി.സാധാരണ ഓരോ മാസവും മൂന്നാമത്തെ ആഴ്ചയിലാണ് സാമൂഹ്യസുരക്ഷാപെൻഷൻ വിതരണം ചെയ്യുന്നത്. 14നാണ് വിഷു.നേരത്തെ വിതരണം…
Read More »








