-
LATEST

സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുമ്പോൾ ഒരിക്കലും ഈ അബദ്ധം പറ്രരുത്, കാസർകോട്ട് സംഭവിച്ചത് കണ്ടോ ?
കാസർകോട്: യുവതികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റുഡിയോ ആൽബം ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിയണ്ണി സ്വദേശി അനൂപാണ് സൈബർ പൊലീസിന്ഖറെ…
Read More » -
LATEST

മൂന്നാഴ്ചയ്ക്കുള്ളിൽ 4000രൂപ ക്ഷേമപെൻഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ 25മുതൽ 31വരെയും ഏപ്രിൽ മാസത്തെ പെൻഷൻ വിഷു പ്രമാണിച്ച് ഏപ്രിൽ 14ന് മുമ്പും വിതരണം ചെയ്യും.ഇതോടെ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ…
Read More » -
LATEST

കേരളത്തില്‍ ചൂട് 40 ഡിഗ്രി വരെ എത്തും; പൊള്ളിക്കാന്‍ പോകുന്നത് ഈ ജില്ലകള്‍
തിരുവനന്തപുരം: രാവിലെ പത്താകുമ്പോഴേക്കും പരമാവധി വോട്ടര്‍മാരെ കണ്ട് വണങ്ങി വോട്ടു ചോദിക്കണം. അതു കഴിഞ്ഞാല്‍ പാടാണ്. മുകളില്‍ സൂര്യന് ‘കട്ടവേവി’ലാണ്. വിയര്‍ത്തു കുളിച്ചും തോര്‍ത്തെടുത്തു വീശിയുമൊക്കെയാണ് സ്ഥാനാര്‍ത്ഥികള്‍…
Read More » -
LATEST

രണ്ട് വര്‍ഷത്തിനിടെ ട്രെയിനില്‍ ഈ അബദ്ധം സംഭവിച്ചത് അഞ്ച് ലക്ഷം യാത്രക്കാര്‍ക്ക്; ഒന്നാം സ്ഥാനം അവര്‍ കൊണ്ടുപോയി
കൊച്ചി: രണ്ടരവര്‍ഷത്തിനിടെ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മൊബൈല്‍ഫോണ്‍ മറന്നുവച്ചത് 48,26,128 പേര്! മറവിക്കാര്‍ കൂടുതലും ഡല്‍ഹിയിലാണ്. രണ്ടാമത് മഹാരാഷ്ട്രയാണ്.മൂന്നാമത് കര്‍ണാടകയും. Source link
Read More » -
CINEMA

പേര് മാറി കീർത്തി സുരേഷ് ചിത്രം, രഫ്താർ ജൂലായ് 24ന്
കീർത്തി സുരേഷ് ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന രഫ്താർ ജൂലായ് 24ന് തിയേറ്രറിൽ . ആമസോൺ എം.ജി.എം സ്റ്റുഡിയോസ് നിർമ്മിച്ച് ആദിത്യ നിർമ്പൽക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്…
Read More » -
LATEST

20 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍, ഗ്യാസ് സിലിണ്ടര്‍ പ്രതിസന്ധിയില്‍ ഹോട്ടലുകള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ശക്തമായതോടെ നിരവധി ഹോട്ടലുകളാണ് അടച്ച് പൂട്ടിയത്. ഇപ്പോഴിതാ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വാണിജ്യ…
Read More » -
LATEST

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച മുതൽ, തുടക്കം പത്തനംതിട്ടയിൽ
തിരുവനന്തപുരം : എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചമുതൽ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. സി.പി.എം…
Read More » -
CINEMA

മെയ്ഡ് ഇൻ കൊറിയ ടോപ്പ് ടെൻ ലിസ്റ്റിൽ ഒന്നാമത്
നെറ്റ്ഫ്ലിക്സിന്റെ തമിഴ് ചിത്രം ’മെയ്ഡ് ഇൻ കൊറിയ’ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നു. പ്രിയങ്ക മോഹൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രാ. കാർത്തിക് ആണ് സംവിധാനം ചെയ്തത്.…
Read More » -
LATEST

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; 25ന് കോഴിക്കോട് വന്‍ റാലി സംഘടിപ്പിക്കാന്‍ യുഡിഎഫ്
ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ പര്യടനം മാര്‍ച്ച്25ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടികള്‍ 25ന് കോഴിക്കോട്…
Read More » -
LATEST

സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുമായി ആലോചിക്കാതെ, അതൃപ്തി പരസ്യമാക്കി ജനാധിപത്യ കേരള കോൺഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമനയെ സി.പി.എം തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി ജനാധിപത്യ കേരള കോൺഗ്രസ്. പാർട്ടിയുമായി ആലോചിക്കാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് കോട്ടയത്ത്…
Read More »









