-
LATEST

സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയുമായി ആലോചിക്കാതെ, അതൃപ്തി പരസ്യമാക്കി ജനാധിപത്യ കേരള കോൺഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമനയെ സി.പി.എം തീരുമാനിച്ചതിൽ അതൃപ്തി പരസ്യമാക്കി ജനാധിപത്യ കേരള കോൺഗ്രസ്. പാർട്ടിയുമായി ആലോചിക്കാതെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് കോട്ടയത്ത്…
Read More » -
LATEST

കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങള്‍ പട്ടികയില്‍; 15 ഇന്ത്യന്‍ പട്ടണങ്ങളില്‍ അപകട സാദ്ധ്യത കൂടുതല്‍
ലോകത്താകമാനമുള്ള കാലാവസ്ഥയില്‍ വലിയ വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ താപനിലയില്‍ വലിയ വര്‍ദ്ധനവ് വന്നിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിയും. ഒരു ദശകത്തിനിടെ 0.35 ഡിഗ്രി…
Read More » à´ à´¡àµà´µ.à´·àµàµº à´àµàµ¼à´àµ നാമ നിർദàµà´¦àµà´¶à´ªà´¤àµà´°à´¿à´ സമർപàµà´ªà´¿à´àµà´àµà´¨àµà´¨àµ….
à´ à´¡àµà´µ.à´·àµàµº à´àµàµ¼à´àµ നാമ നിർദàµà´¦àµà´¶à´ªà´¤àµà´°à´¿à´ സമർപàµà´ªà´¿à´àµà´àµà´¨àµà´¨àµ…. Source link
Read More »-
LATEST

‘മോഹൻലാലിനെക്കുറിച്ചുള്ള ആ കാര്യം പണ്ടേ എനിക്കറിയാമായിരുന്നു’; തന്റെ പരാജയത്തെക്കുറിച്ച് നടൻ ശങ്കർ
മലയാളത്തിൽ ഒരുകാലത്ത് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടനാണ് ശങ്കർ. സൂപ്പർസ്റ്റാർ മോഹൻലാലിനോടൊപ്പം അഭിനയരംഗത്തെത്തിയ ശങ്കർ കൂടുതലും റൊമാന്റിക് വേഷങ്ങളാണ് അവതരിപ്പിച്ചത്. ഇതിനിടയിൽ അദ്ദേഹം അഭിനയത്തിൽ നിന്ന് ചെറിയ…
Read More » -
LATEST

മമ്മൂട്ടി-മോഹൻലാൽ സിനിമ ‘പാട്രിയറ്റിന്’ വിലക്ക്; ചിത്രവുമായി കരാർ വയ്ക്കരുതെന്ന് ഫിയോക്ക്
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന, മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘പാട്രിയറ്റി’ന് തിയേറ്ററുകളിൽ വിലക്ക്. നിർമ്മാണ വിഹിതത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് തിയേറ്റർ…
Read More » -
LATEST

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം അവ്യക്തം, എംബസിയെ ബന്ധപ്പെട്ട് ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ചു. ചെമ്മരുതി ഗുരുമുക്ക് എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശനാണ് (42) മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു.…
Read More » -
LATEST

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; മരണകാരണം അവ്യക്തം, എംബസിയെ ബന്ധപ്പെട്ട് ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ചു. ചെമ്മരുതി ഗുരുമുക്ക് എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശനാണ് (42) മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു.…
Read More » -
LATEST

ആദ്യ ചിത്രത്തിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും, പ്രിയദർശൻ- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു
പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയുടെ പ്രഖ്യാപനം നടന്നു. പ്രിയദർശൻ മുൻ പ് വെളിപ്പെടുത്തിയതു പോലെ മോഹൻലാലാണ് ചിത്രത്തിലെ നായകൻ, മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു…
Read More » പാലà´àµà´à´¾à´àµ നിയàµà´à´à´®à´£àµà´¡à´²à´ à´àµ½.à´¡à´¿.à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¥à´¿ à´àµ».à´à´.à´àµ¼ റസാà´àµ
പാലà´àµà´à´¾à´àµ നിയàµà´à´à´®à´£àµà´¡à´²à´ à´àµ½.à´¡à´¿.à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¥à´¿ à´àµ».à´à´.à´àµ¼ റസാà´àµ Source link
Read More »






