-
LATEST

രാജ്യസഭാ തിരഞ്ഞെടുപ്പ് —റിസോർട്ടിൽ ഒളിപ്പിച്ചിട്ടും കോൺ. വോട്ട് ബി.ജെ.പിക്ക്
ന്യൂഡൽഹി: കുതിരക്കച്ചവടം തടയാൻ റിസോർട്ടിൽ ഒളിപ്പിച്ച 37 എം.എൽ.എമാരിൽ നാലുപേർ ബി.ജെ.പി സ്വതന്ത്രന് ക്രോസ് വോട്ട് ചെയ്തെങ്കിലും ഹരിയാനാ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആശ്വാസ ജയം.…
Read More » -
LATEST

നോബിൾ മാത്യുവിനെ പുറത്താക്കി ബി.ജെ.പി
കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥി ആക്കിയതിനെതിരെ പ്രതിഷേധിച്ച അഡ്വ. നോബിൾ മാത്യുവിനെ ബി.ജെ.പി പുറത്താക്കി.പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിറുത്തിക്കൊണ്ടുള്ള…
Read More » -
LATEST

സ്ഥാനാർത്ഥി നിർണ്ണയം: ബി.ജെ.പി.യിലും അതൃപ്തി
തിരുവനന്തപുരം:പതിവിന് വിരുദ്ധമായി ബി.ജെ.പിയിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പുകയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, എൻ.ഡി.എ. ജോയന്റ് കൺവീനർ എ.എൻ.രാധാകൃഷ്ണൻ, മുൻ വക്താവ് ജെ.ആർ.പത്മകുമാർ, ബി.ഗോപാലകൃഷ്ണൻ തുടങ്ങി…
Read More » -
LATEST

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, പത്ത് സീറ്റുകളിൽ ബിജെപി-സിപിഎമ്മിനെ സഹായിക്കുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ഡീലുണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ആരോപണം ഉയർത്തിയത്. കേരളത്തിൽ…
Read More » -
LATEST

ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും, അറിയിപ്പുമായി വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം: വൈദ്യുതി തകരാര്‍ മൂലം അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റിയുടെ നാലു ജല ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. നിലവില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും പ്ലാന്റുകള്‍ സാധാരണ…
Read More » à´àµà´±à´¿à´¯ à´ªàµà´°àµà´¨àµà´¨à´¾àµ¾…
à´àµà´±à´¿à´¯ à´ªàµà´°àµà´¨àµà´¨à´¾àµ¾… Source link
Read More »-
LATEST

തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന? സൂചനകൾ ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിലെ പ്രധാന മണ്ഡലമായ തിരുവനന്തപുരം സെൻട്രലിൽ ഒടുവിൽ എൽഡിഎഫിന് സ്ഥാനാർത്ഥിയായെന്ന് വിവരം. നടൻ സുധീർ കരമനയാണ് എൽഡിഎഫിന്റെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇടത്…
Read More » പാലà´àµà´à´¾à´àµ മണàµà´¡à´²à´ à´¯àµ.à´¡à´¿ à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¤àµà´¥à´¿ à´°à´®àµà´·àµ പിഷാരà´à´¿
പാലà´àµà´à´¾à´àµ മണàµà´¡à´²à´ à´¯àµ.à´¡à´¿ à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¤àµà´¥à´¿ à´°à´®àµà´·àµ പിഷാരà´à´¿ Source link
Read More »à´ªà´¾à´²à´àµà´à´¾à´àµ മണàµà´¡à´²à´ à´¯àµ.à´¡à´¿ à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¤àµà´¥à´¿ à´°à´®àµà´·àµ പിഷാരà´à´¿
പാലà´àµà´à´¾à´àµ മണàµà´¡à´²à´ à´¯àµ.à´¡à´¿ à´à´«àµ à´¸àµà´¥à´¾à´¨à´¾àµ¼à´¤àµà´¥à´¿ à´°à´®àµà´·àµ പിഷാരà´à´¿ Source link
Read More »-
LATEST

ചുട്ടുപഴുത്ത് കേരളം; 37 ഡിഗ്രി വരെ താപനില ഉയരുന്നു, 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,…
Read More »






