-
LATEST

തളിപ്പറമ്പിൽ പത്രിക പിൻവലിക്കാതെ കോൺ. വിമതൻ
കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് വിമതനും കെ.പി.സി.സി അംഗവുമായ കൊയ്യം ജനാർദ്ദനൻ പത്രിക പിൻവലിച്ചില്ല ഇന്ന് പത്രസമ്മേളനം നടത്തും. സി.പി.എം വിട്ടുവന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന് പിന്തുണ…
Read More » -
LATEST

കേരളകൗമുദിയോട് മനസു തുറന്ന് കെ. സുരേന്ദ്രൻ:. ഡീലുള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിൽ
കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മത്സരിക്കുന്നതാവട്ടെ ബി.ജെ.പിയുടെ നാക്കും വാക്കുമായ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ. സുരേന്ദ്രന്റെ സിംഹ ഗർജ്ജനം കേൾക്കുന്നില്ലല്ലോ?…
Read More » -
LATEST

എ.കെ.ജി സെന്റർ ഭൂമി: പാർട്ടി സെക്രട്ടറിക്ക് നോട്ടീസ്
കൊച്ചി: കേരള സർവകലാശാലയുടെ തിരുവനന്തപുരത്തെ ഭൂമി എ.കെ.ജി സെന്ററിന് കൈമാറിയത് റദ്ദാക്കണമെന്ന ഹർജിയിൽ സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ.ജി…
Read More » -
LATEST

പിണറായിയുടെ പ്രസ്താവന പരാജയഭീതിയിൽ:ചെന്നിത്തല
തിരുവനന്തപുരം:രാഹുൽഗാന്ധിക്കും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പരാജയഭീതി മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് പ്രചരണ സമിതി ചെയർമാൻ കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.പിണറായി…
Read More » -
LATEST

‘കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ’
തിരഞ്ഞെടുപ്പ് ഗോദയിൽ ദിവസവും ഓരോ വിവാദങ്ങളാണ്. വിവാദം ഉത്പാദിപ്പിക്കുന്നതാകട്ടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഇന്നലെ എറണാകുളത്തെ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചാണ് ഡീൽ വിവാദത്തെ മുഖ്യമന്ത്രി പ്രതിരോധിച്ചത്.…
Read More » -
LATEST

അതിർത്തി കാക്കുന്ന സൈനികർക്ക് ഇവിടെ ഭക്ഷണത്തിന് പണം നൽകേണ്ട, വേറിട്ട സേവനവുമായി കഫേ മക്കാനി
ചെറുതുരുത്തി: അതിർത്തി കാക്കുന്ന സൈനികർക്കും അവരുടെ കുടുംബത്തിനും വയറുനിറയെ ഭക്ഷണം, അതും സൗജന്യമായി!. വേറിട്ട ഈ സേവനത്തിലൂടെ മാതൃകയാവുകയാണ് തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വെട്ടിക്കാട്ടിരിയിലുള്ള ‘കഫേ മക്കാനി’.…
Read More » -
LATEST

എയിംസ്: സാവകാശം തേടി കേന്ദ്രസർക്കാർ
കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ വിശദീകരണത്തിന് ഹൈക്കോടതിയിൽ കൂടുതൽ സമയം തേടി കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കം തിരക്കിലായതിനാൽ വിവരങ്ങൾ ലഭ്യമാകാനുള്ള…
Read More » -
LATEST

‘അണലി’ വെബ് സീരീസ് തടയാതെ ഹൈക്കോടതി
കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ജീവിതം പ്രമേയമാക്കിയതെന്ന് പറയപ്പെടുന്ന ‘അണലി’ വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ…
Read More » -
LATEST

ഡെന്റിസ്റ്റുകളുടെ സൗന്ദര്യവർദ്ധക ചികിത്സയ്ക്കെതിരെ ഹർജി
എൻ.എം.സി മാനദണ്ഡപ്രകാരം ചർമ്മത്തിൽ മുറിവുകളുണ്ടാക്കിയും കോശങ്ങൾ നീക്കിയും മറ്റുമുള്ള ശസ്ത്രക്രിയകൾ കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ ചെയ്യാവൂ. ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജന്മാർക്കും ഇത്തരം ചികിത്സകൾ ചെയ്യാമെന്ന…
Read More » -
LATEST

സഭാ തർക്കം: 6 പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി
എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ്, ഓടക്കാലി സെന്റ് മേരീസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം…
Read More »









