-
LATEST

ഗോദയിൽ ചൂടിനെ വെല്ലും വിവാദച്ചൂട്
തിരുവനന്തപുരം: അന്തിമ സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ ഇനി തീപാറും പോരാട്ടത്തിന്റെ ദിനങ്ങൾ. കനത്ത ചൂട് വെല്ലുവിളിയാണെങ്കിലും അതിനെ വെല്ലുംവിധമാകും പ്രചാരണച്ചൂട് കളത്തിൽ നിറയുക. സംസ്ഥാനത്തിന്റെ വികസനം ചർച്ചയാവുന്ന…
Read More » -
LATEST

കലാപശ്രമത്തിന് എക്സിനെതിരെ കേരളത്തിൽ പൊലീസ് കേസ് #മോദിക്കും ഗ്യാനേഷിനുമെതിരായ വ്യാജ വീഡിയോ നീക്കിയില്ല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും എതിരെയുള്ള അപകീർത്തികരമായ വ്യാജവീഡിയോ നീക്കംചെയ്യണമെന്ന പൊലീസിന്റെ അന്ത്യശാസനം തള്ളിയ സമൂഹമാദ്ധ്യമായ എക്സിനെതിരെ കലാപശ്രമത്തിന് കേസ്. കലാപം…
Read More » -
LATEST

വീണാ ജോർജ് കേസ്: പ്രതിയുടെ ഹർജിയിൽ വിശദീകരണം തേടി
കൊച്ചി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഒന്നാംപ്രതിയായ കെ.എസ്.യു നേതാവ് എം.സി. അതുൽ നൽകിയ ഹർജിയിൽ ഹൈക്കോടതി…
Read More » -
LATEST

നാടകത്തെ പ്രണയിച്ച കലാകരാൻ
കൊല്ലം: നാടകത്തോടുള്ള പ്രണയം കൊണ്ടാണ് തൃശൂരുകാരനായ ഇ.എ.രാജേന്ദ്രൻ കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരനായി കൊല്ലത്തുകാരനായത്. അരങ്ങുകൾ കുറഞ്ഞ് കടുത്ത പ്രതിസന്ധി രൂപപ്പെട്ടിട്ടും അദ്ദേഹം നാടകരംഗം ഉപേക്ഷിച്ചില്ല. എല്ലാവർഷവും പുതിയ…
Read More » -
LATEST

കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാൻ
കൊല്ലം: വില്ലനായും കൊമേഡിയനായും സ്വഭാവനടനായും സിനിമയിൽ ശ്രദ്ധിക്കപ്പെട്ട അപൂർവം അഭിനേതാക്കളിൽ ഒരാളായിരുന്നു ഇ.എ.രാജേന്ദ്രൻ, ഇതിന്റെ ഉദാഹരണമാണ് കളിയാട്ടത്തിലെ ഉണ്ണിത്തമ്പുരാനും പട്ടാഭിഷേകത്തിലെ ബലരാമനും പ്രണയവർണങ്ങളിലെ വല്ല്യേട്ടനും. നാടകവേദികളിൽ നായകനായും…
Read More » -
LATEST

പെൻഷൻ കുടിശിക: ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസ്
കൊച്ചി: വിരമിച്ച കോളേജ് അദ്ധ്യാപകർക്ക് ഏഴാം യു.ജി.സി പരിഷ്കരണം പ്രകാരമുള്ള പെൻഷൻ കുടിശിക നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനു ചീഫ് സെക്രട്ടറിക്കും ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും…
Read More » -
LATEST

രമേശ് ചെന്നിത്തലയ്ക്ക് അപരൻ രമേശ് സി
ആലപ്പുഴ : ഹരിപ്പാട് യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്കെതിരെ സ്വതന്ത്രനായി രമേശ് സി മത്സര രംഗത്ത്. ചെന്നിത്തല ഒരിപ്ര സ്വദേശിയാണ് വിളയിൽപ്പറമ്പിൽ വീട്ടിൽ രമേശ് സി. മീശ…
Read More » -
LATEST

രാഹുലിന് കാര്യവിവരമില്ല: പിണറായി വിജയൻ
കോതമംഗലം: രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെയോ പ്രവർത്തകന്റെയോ പോലും കാര്യവിവരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഡീലുണ്ടെന്ന രാഹുലിന്റെ…
Read More » -
LATEST

തളിപ്പറമ്പിൽ പത്രിക പിൻവലിക്കാതെ കോൺ. വിമതൻ
കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് വിമതനും കെ.പി.സി.സി അംഗവുമായ കൊയ്യം ജനാർദ്ദനൻ പത്രിക പിൻവലിച്ചില്ല ഇന്ന് പത്രസമ്മേളനം നടത്തും. സി.പി.എം വിട്ടുവന്ന ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന് പിന്തുണ…
Read More » -
LATEST

കേരളകൗമുദിയോട് മനസു തുറന്ന് കെ. സുരേന്ദ്രൻ:. ഡീലുള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിൽ
കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മത്സരിക്കുന്നതാവട്ടെ ബി.ജെ.പിയുടെ നാക്കും വാക്കുമായ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ. സുരേന്ദ്രന്റെ സിംഹ ഗർജ്ജനം കേൾക്കുന്നില്ലല്ലോ?…
Read More »









