-
LATEST

ചക്ക് നോറിസ് ഓർമ്മയായി
ലോസ് ആഞ്ചലസ്: ഹോളിവുഡ് ആക്ഷൻ ഇതിഹാസം ചക്ക് നോറിസ് (86) അന്തരിച്ചു. ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഹവായ്യിലെ ആശുപത്രിയിൽ ചികിത്സയിയിലായിരുന്നു. ‘വാക്കർ, ടെക്സസ് റേഞ്ചർ” എന്ന ഹിറ്റ്…
Read More » -
LATEST

ഹോർമുസ് തുറക്കാൻ ട്രംപിന്റെ ഖാർഗ് തന്ത്രം
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ്…
Read More » -
LATEST

സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 18ന് ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് മരണം സംഭവിച്ചത്. ഇതോടെ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 6 ആയി…
Read More » -
LATEST

ആറാട്ടിന് മുംബയ്
ഒന്നും രണ്ടുമല്ല അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് മുംബയ് ഇന്ത്യൻസിന്റെ ഷെൽഫിൽ മിന്നിത്തിളങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 5 സീസണുകളിൽ ഒരിക്കൽപ്പോലും ഫൈനലിൽ എത്താൻ മുംബയ്ക്കായില്ല. 2022ലും 24ലും അവസാന…
Read More » -
LATEST

സൗഹൃദത്തിന് റൊണാൾഡോയില്ല
മാസ്റ്റേഴ്സ് സിസിയും ഇ.കെ.കെ ഗ്ലോബ്സ്റ്റാറും സെമിയിൽ തിരുവനന്തപുരം: മംഗലപുരം കെ.സി.എ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ചാമ്പ്യൻസ് റൗണ്ട് മത്സരങ്ങളിൽ വിജയിച്ച് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബും ഇ.കെ.കെ ഗ്ലോബ്സ്റ്റാറും…
Read More » -
LATEST

ന്യൂസിലാൻഡിന് ജയം, മുന്നിൽ
ഓക്ലൻ്റ് : ദഷിണാഫ്രിക്കയ്ക്ക് എതിരായ ട്വൻ്റി – 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിൻ്റെ ജയം. ജയത്തോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലാൻഡ്…
Read More » -
LATEST

നാലിൽ നന്നായി
ഐ.എഫ്.എൽ ഗോകുലത്തിന് ജയംമലപ്പുറം: തുടർ സമനിലകൾക്കും തോൽവിക്കും ശേഷം ഇന്ത്യൻ ഫുട്ബോൾ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ച് ഗോകുലം കേരള എഫ്.സി. പെരുന്നാൾ ദിനത്തിൽ സ്വന്തം…
Read More » -
LATEST

തിരുവനന്തപുരത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂരിലാണ് സംഭവം. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച…
Read More » à´¶àµà´°àµà´ªà´¦àµà´®à´¨à´¾à´ à´¸àµà´µà´¾à´®à´¿ à´àµà´·àµà´¤àµà´°à´¤àµà´¤à´¿à´²àµ à´ªàµà´àµà´àµà´¨à´¿ – à´«àµà´àµà´àµ
à´¶àµà´°àµà´ªà´¦àµà´®à´¨à´¾à´ à´¸àµà´µà´¾à´®à´¿ à´àµà´·àµà´¤àµà´°à´¤àµà´¤à´¿à´²àµ à´ªàµà´àµà´àµà´¨à´¿ – à´«àµà´àµà´àµ Source link
Read More »-
LATEST

10 ഐ.എ.എസ് ഉദ്യോഗസ്ഥർ മറ്റ് സംസ്ഥാനങ്ങളിൽ നിരീക്ഷകർ
തിരുവനന്തപുരം: പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെ മറ്റ് സംസ്ഥാനങ്ങളിൽ നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. എം.ജി. രാജമാണിക്യം, ഡോ.എ.കൗശിഗൻ, ടി.വി. അനുപമ, ജീവൻ ബാബു, എസ്. ഷാനവാസ്, ടി.വി.സുഭാഷ്,…
Read More »








