-
LATEST

ടി.പി. രാമകൃഷ്ണൻ കേരളകൗമുദിയോട് വിമതനീക്കം വിഷയമല്ല, മൂന്നാം ഇടതു സർക്കാരിലേയ്ക്ക് കേരളം
കോഴിക്കോട്: തദ്ദേശത്തിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഞെട്ടിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അസ്വാരസ്യങ്ങളില്ലാതെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു. മുന്നണിയെ മൂന്നാം സർക്കാരിലേക്ക് നയിക്കാൻ ഉത്തരവാദിത്വമുള്ള എൽ.ഡി.എഫ് കൺവീനർ…
Read More » -
LATEST

ടി.കെ. ഗോവിന്ദനെ പുറത്താക്കി സി.പി.എം‘നടത്തിയത് നുണപ്രചാരണം’
കണ്ണൂർ: തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കി. ടി.കെ.ഗോവിന്ദൻ കഴിഞ്ഞദിവസം…
Read More » -
LATEST

‘ഗർഭം അലസി, ഇനി എന്തുപറഞ്ഞ് പേടിപ്പിക്കും’; സിപിഎം നേതാവിനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരാതിക്കാരി
റാന്നി: സിപിഎം പ്രാദേശിക നേതാവിനെതിരായ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും പാർട്ടിയും ശ്രമിക്കുന്നതായി പരാതിക്കാരി. പത്തനംതിട്ട റാന്നി സിപിഎം ഏരിയ കമ്മിറ്റി അംഗം അലൻ മാത്യുവിനെതിരായാണ് വിവാഹ…
Read More » -
LATEST

പ്രണയ നൈരാശ്യം, ‘കലിപ്പ്’ തീർത്തത് വന്ദേഭാരതിനോട്; കല്ലെറിഞ്ഞ് ചില്ലുപൊട്ടിച്ച യുവാവ് അറസ്റ്റിൽ
കൊച്ചി: വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശി സുജിത് സുരേഷാണ് പിടിയിലായത്. ട്രെയിനിലെ സിസിടിവി. ദൃശ്യങ്ങൾ…
Read More » -
LATEST

നിലവിലെ സാഹചര്യത്തിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യില്ല, പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷം, മൂന്നാമൂഴം സഫലമാകില്ലെന്ന് സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുള്ള പ്രസ്താവന നടത്തിയതിൽ വിശദീകരണവുമായി അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയായ ജി സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ സന്തോഷം. പക്ഷെ മൂന്നാമൂഴം സഫലമാകില്ല…
Read More » -
LATEST

തളിപ്പറമ്പിൽ യുഡിഎഫിന് ഇരുട്ടടി, ടി കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ എതിർപ്പ്; കെപിസിസി അംഗം മത്സരിക്കും
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദനെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മത്സരിക്കാനൊരുങ്ങി കെപിസിസി അംഗം. ഡിസിസി സെക്രട്ടറി കൂടിയായ കൊയ്യം…
Read More » -
LATEST

ഡോ.വന്ദന കൊലക്കേസ്: ശിക്ഷാവിധി നാളെ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് വന്ദനയുടെ അമ്മ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് പ്രതി സന്ദീപിനുള്ള ശിക്ഷാവിധി…
Read More » -
LATEST

വിസ്മയം ഉപേക്ഷിച്ചത് നിവൃത്തികേടിൽ: വി.ഡി. സതീശൻ
നെടുമ്പാശേരി: സി.പി.എമ്മിൽ നിന്ന് ഒട്ടേറെ നേതാക്കൾ യു.ഡി.എഫിനായി മത്സരിക്കാൻ സന്നദ്ധമായിട്ടുണ്ടെങ്കിലും, കോൺഗ്രസിലുള്ളവർക്കും സീറ്റ് കൊടുക്കാൻ വിഷമിക്കുന്നതിനാലാണ് കൂടുതൽ വിസ്മയം വേണ്ടെന്നു വച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ…
Read More » -
LATEST

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർദ്ധൻ എന്നിവർക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു.…
Read More » -
LATEST

സണ്ണി ജോസഫിന്റെ സഹോദരൻ ബി.ജെ.പിയിൽ
അഴീക്കോട്:കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി.ജോസഫ് ബി.ജെ.പിയിൽ ചേർന്നു.എൻ.ഡി.എ അഴീക്കോട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന കൺവെൻഷനിൽ വച്ചായിരുന്നു ബി.ജെ.പി പ്രവേശം.രാജ്യസഭാ എം.പി…
Read More »









