CINEMA

ട്രാൻ. പ്രതിദിന ടിക്കറ്റ് വരുമാനം 8.25 കോടി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാർ വർദ്ധിച്ചെന്ന് മന്ത്രി കെ.ബി. ഗണേശ്‌കുമാർ നിയമസഭയിൽ പറഞ്ഞു. 2023ൽ ശരാശരി പ്രതിദിന ടിക്കറ്റ് വരുമാനം 6.69 കോടിയായിരുന്നു. ഇപ്പോഴത് 8.25 കോടിയായി വർദ്ധിച്ചു. 2023ൽ 19.35 ലക്ഷമായിരുന്നു ശരാശരി പ്രതിദിനയാത്രക്കാർ. 2025ൽ 20.27 ലക്ഷമായി. ഈ വർഷം ഇതുവരെ ശരാശരി പ്രതിദിനയാത്രക്കാരുടെ എണ്ണം 22.18 ലക്ഷമാണ്. ഡ്രൈവിംഗ് സ്‌കൂളിലൂടെ 2.87 കോടി രൂപ ലാഭമുണ്ടായി. ബഡ്ജറ്റ് ടൂറിസത്തിലൂടെ കഴിഞ്ഞ മാസം അഞ്ചര കോടി ലഭിച്ചു. 65 ലക്ഷം രൂപയാണ് ലാഭം.


Source link

Related Articles

Back to top button