LATEST
മന്ത്രിയെ മർദ്ദിക്കുന്ന ദൃശ്യമില്ല

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 55 സി.സി ടി.വി ക്യാമറകളുടെ ദൃശ്യങ്ങൾ ആർ.പി.എഫും റെയിൽവേ പൊലീസും വിശദമായി പരിശോധിച്ചെങ്കിലും മന്ത്രിയെ സമരക്കാർ മർദ്ദിക്കുന്നതായോ ആയുധം ഉപയോഗിക്കുന്നതായോ ഒരു ദൃശ്യത്തിൽപ്പോലുമില്ല. സമരക്കാർ എത്തിയില്ല’
Source link



