LATEST

കഥ പറയുമ്പോൾ… | Latest News Photos | Kerala


ARTS & CULTURE
November 30, 2025, 12:33 pm
Photo: സെബിൻ ജോർജ്

കഥ പറയുമ്പോൾ… തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർമഠത്തിൽ കലാമണ്ഡലം വാസുപിഷാരടി അനുസ്മരണത്തോടനുബന്ധിച്ച് കളിയരങ്ങ് സംഘടിപ്പിച്ച സന്താനഗോപാലം കഥകളിയിൽ നിന്ന്. ശ്രീകൃഷ്ണനായി മധു വാരണാസിയും, ബ്രാഹ്മണനായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും,അർജുനനായി കലാമണ്ഡലം പ്രശാന്തും വേഷമിട്ടു.


Source link

Related Articles

Leave a Reply

Back to top button