LATEST

വൈറ്റില റെയിൽവേ ട്രാക്കിനുസമീപം യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മ‌ൃതദേഹം കണ്ടെത്തി. ട്രെയിനിടിച്ചുള്ള മരണമല്ലെന്നും കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയതാണെന്നുമാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ആരാണ് മരിച്ചതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Source link

Back to top button