LATEST

രജനികാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രത്തിൽ വില്ലനാകാൻ മോഹൻലാൽ?

സ്റ്റൈ​ൽ​ ​മ​ന്ന​ൻ​ ​ര​ജ​നി​ ​കാ​ന്തും​ ​ഉ​ല​ക​നാ​യ​ക​ൻ​ ​ക​മ​ൽ​ഹാ​സ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​പ്ര​തി​നാ​യ​ക​നാ​കാ​ൻ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക്ഷ​ണം.​ ​എ​ന്നാ​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​സ​മ്മ​തം​ ​മൂ​ളി​യി​ല്ല​ ​എ​ന്നാ​ണ് ​വി​വ​രം. ജ​യി​ല​ർ,​ ​ജ​യി​ല​ർ​ 2​ ​എ​ന്നീ​ ​ര​ജ​നി​കാ​ന്ത് ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​നെ​ൽ​സ​ൺ​ ​ആ​ണ് ​ ഈ ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ജ​യി​ല​റി​ൽ​ ​അ​തി​ഥി​വേ​ഷ​ത്തി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​രെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ​താ​ണ് .​ ​


ജ​യി​ല​ർ​ 2​ ​വി​ലും​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ശ​ക്ത​മാ​യ​ ​വി​ല്ല​ൻ​ ​വേ​ഷ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​എ​ത്തി​ക്കാ​നാ​ണ് ​നെ​ൽ​സ​ണി​ന്റെ​ ​നീ​ക്കം.​ ​അ​ടു​ത്ത​ ​പൊ​ങ്ക​ൽ​ ​റി​ലീ​സാ​യി​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​കൂ​ടി​ ​എ​ത്തി​യാ​ൽ​ ​സി​നി​മ​യ്ക്ക് ​വ​ൻ​ ​ഹൈ​പ്പ് ​ല​ഭി​ക്കു​മെ​ന്ന് ​ആ​രാ​ധകരും ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ .​ ​രാ​ജ് ​ക​മ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലും​ ​റെ​ഡ് ​ജ​യ​ന്റ് ​മു​വീ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​


അ​തേ​സ​മ​യം​ ​അ​ജി​ത് ​നാ​യ​ക​നാ​യി​ ​ആ​ദി​ക് ​ര​വി​ച​ന്ദ്രൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്കും​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക്ഷ​ണ​മു​ണ്ട്.​ ​ ത​മി​ഴി​ൽ​ ​അ​ജി​ത്തി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​തു​വ​രെ​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ല.​ ​ആ​ദി​കി​നോ​ട് ​മോ​ഹ​ൻ​ലാ​ൽ​ ​യേ​സ് ​പ​റ​ഞ്ഞി​ട്ടി​ല്ല​ ​എ​ന്നാ​ണ് ​വി​വ​രം.​ ​എ​ന്നാ​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ണ്ടാ​കും​ ​എ​ന്നാ​ണ് ​സൂ​ച​ന.​മോ​ഹ​ൻ​ലാ​ലും​ ​അ​ജി​ത്തും​ ​ഒ​രു​മി​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​ആ​രാ​ധ​ക​രും​ ​ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്.​ ​സ​ഞ്ജ​യ് ​ദ​ത്ത്,​ ​ശ്രീ​ലീ​ല​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​ർ​ ​ആ​ണ് ​സം​ഗീ​തം​ .


Source link

Related Articles

Back to top button