CINEMA

ത തവളയുടെ ത ഫെബ്രുവരി 27ന് റിലീസ് ചെയ്യും

അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നി‍ർവഹിക്കുന്ന കുട്ടികളുടെ ചിത്രം ത തവളയുടെ ത ഫെബ്രുവരി 27ന് റിലീസ് ചെയ്യും. ആനന്ദ് റോഷൻ, ഗൗതമി നായർ,ശ്രീ പദ്,അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി, ജോജി ജോൺ, ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു,വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറിൽ റോഷിത് ലാൽ, ജോൺപോൾ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഉ​ദ​യ​നാ​ണ് ​താ​രം

റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ്-​മോ​ഹ​ൻ​ലാ​ൽ​-​ശ്രീ​നി​വാ​സ​ൻ​ ​കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്രം​ ​ഉ​ദ​യ​നാ​ണ് ​താ​രം​ ​പു​തി​യ​ ​പ​തി​പ്പ് ​തിയേറ്രറിൽ.​ ​ മീ​ന​,​ .​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ർ,​ ,​ ​മു​കേ​ഷ്,​ ​സ​ലിം​കു​മാ​ര്‍,​ ​ഇ​ന്ദ്രൻസ്,​ ​ഭാ​വ​ന​ ​എ​ന്നി​വ​രും​ ​വേ​ഷ​മി​ട്ടു.​ ​ശ്രീ​നി​വാ​സ​നാ​ണ് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​ഒ​രു​ക്കി​യ​ത്.
കാ​ൾട്ടൺ‍​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ‍​ ​സി.​ ​ക​രു​ണാ​ക​ര​നാ​ണ് ​നി​ർ​മ്മാ​ണം.ഛാ​യാ​ഗ്രാ​ഹ​ണം ​എ​സ്.​ ​കു​മാ​ർ.​ ​ ഹൈ​ ​സ്റ്റു​ഡി​യോ​സാണ് ​ 4​k​ ​റി​മാ​സ്റ്റ​റിംഗ് ജോലികൾ ചെയ്യുന്നത്.


Source link

Related Articles

Back to top button