CINEMA

മി​ക​ച്ച​ ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ടി​നു​ള്ള​ ​പു​ര​സ്‌​കാ​ര ​ തിളക്കത്തിൽ പീ​പ്പി​ൾ​സ് ​അ​ർ​ബ​ൻ​ ​ബാ​ങ്ക്്

തൃ​പ്പൂ​ണി​ത്തു​റ​:​ ​പീ​പ്പി​ൾ​സ് ​അ​ർ​ബ​ൻ​ ​കോ​പ്പ​റേ​റ്റീ​വ് ​ബാ​ങ്കി​ന് ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​മി​ക​ച്ച​ ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ടി​നു​ള്ള​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചു.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​നി​ർ​ദ്ദേ​ശി​ച്ച​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​നി​ബ​ന്ധ​ന​ക​ൾ​ ​പാ​ലി​ച്ച് ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ട് ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നാ​ണ് ​അം​ഗീ​കാ​രം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ല​പ്പു​ഴ​ ​റ​മ​ദ​ ​ഹോ​ട്ട​ലി​ൽ​ ​കേ​ര​ള​ ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ചീ​ഫ് ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സേ​ഴ്സ് ​ഫോ​റം​ ​സം​ഘ​ടി​പ്പി​ച്ച​ ​ദ്വി​ദി​ന​ ​സെ​മി​നാ​റി​ൽ​ ​പു​ര​സ്കാ​രം​ ​കൈ​മാ​റി.
റി​സ​ർ​വ് ​ബാ​ങ്ക് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​വി.​എ​സ്.​ ​പ്ര​ജീ​ഷി​ൽ​ ​നി​ന്ന് ​പീ​പ്പി​ൾ​സ് ​അ​ർ​ബ​ൻ​ ​കോ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ചെ​യ​ർ​മാ​ൻ​ ​ടി.​സി.​ ​ഷി​ബു,​ ​സി.​ഇ.​ഒ​ ​കെ.​ ​ജ​യ​പ്ര​സാ​ദ്,​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​ഡ്വ​ക്കേ​റ്റ് ​വി.​സി​ ​രാ​ജേ​ഷ്,​ ​എ​സ്.​ ​ഗോ​കു​ൽ​ദാ​സ് ​എ​ന്നി​വ​ർ​ ​അ​വാ​ർ​ഡ് ​ഏ​റ്റു​വാ​ങ്ങി.​ ​കേ​ര​ള​ത്തി​ലെ​ ​അ​ർ​ബ​ൻ​ ​ബാ​ങ്ക് ​ചെ​യ​ർ​മാ​ൻ​മാ​ർ,​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ,​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​മാ​ർ,​ ​സി.​ഇ.​ഒ​മാ​ർ,​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്‌​ട​ർ​മാ​ർ​ ​എ​ന്നി​വ​ർ​ക്കാ​യാ​ണ് ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ച്ച​ത്.
അ​ർ​ബ​ൻ​ ​ബാ​ങ്ക് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റും​ ​ആ​ർ.​ബി.​ഐ​ ​സെ​ൻ​ട്ര​ൽ​ ​ഓ​ഫീ​സി​ലെ​ ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​രു​മാ​യ​ ​സെ​ന്റ​ ​ജോ​യ് ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പൂ​നെ​ ​കോ​ളേ​ജ് ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​ബാ​ങ്കിം​ഗ് ​(​സി.​എ.​ബി.​)​ ​ഡി.​ജി.​എം​ ​മാ​ല​ ​ഷി​ർ​ ​സി.​ ​ലാ​ൽ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ച്ചു.


Source link

Related Articles

Back to top button