അനൂപ് മേനോൻ അന്വേഷണം ആരംഭിച്ചു

ഈ തനിനിറം
തിയേറ്രറിൽ
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുന്ന ഈ തനിനിറം ഇന്ന് മുതൽ തിയേറ്രറിൽ. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം തുടക്കം മുതൽ ആകാംഷയുണ്ടാക്കുകയും അപ്രതീക്ഷിതമായ ചിലവഴിത്തിരിവുകൾ സമ്മാനിക്കുകയും ചെയ്യുന്നു.രമേഷ് പിഷാരടി, നോബി , ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ, ശൈലജ പി. അമ്പു , തങ്കച്ചൻ വിതുര, ആജിത്, രമ്യ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ -അംബിക കണ്ണൻബായ്. ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് അജുഅജയ്, കലാസംവിധാനം അശോക് നാരായണൻ, ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത് ‘ സംഗീതം – നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ.
ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ ആണ് നിർമ്മാണം . പി. ആർ. ഒ വാഴൂർ ജോസ്.
Source link



