LIFE STYLE

ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം | Latest News Photos | Kerala


DAY IN PICS
February 09, 2026, 01:54 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി

ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവർ ചേർന്ന് മേയർ വി.വി രാജേഷിന് പാർട്ടി പതാക കൈമാറിയപ്പോൾ


Source link

Related Articles

Back to top button