LIFE STYLE
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് ഏറ്റുമാനൂരിൽ നൽകിയ സ്വീകരണം…. | Latest News Photos | Kerala
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ നൽകിയ പൗരസ്വീകരണത്തിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി തോമസിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉപഹാരം നൽകി ആദരിക്കുന്നു.മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ,ഫാ.റോബിൻ ഈട്ടിത്തടത്തിൽ,ഫാ മാത്യൂ വെട്ടിക്കാട്ട്, റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ.എമിൽ പുള്ളിക്കാട്ടിൽ,മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ സമീപം
Source link