CINEMA

2​ ​എ​ൻ.​എം സെമി കണ്ടക്ടർ ഡി​സൈ​നുമായി ക്വാ​ൽ​കോം

ബം​ഗ​ളൂ​രു​:​ ​ഇ​ന്ത്യ​യി​ലെ​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​മേ​ഖ​ല​യി​ൽ​ ​നി​ർ​ണാ​യ​ക​ ​നാ​ഴി​ക​ക്ക​ല്ലാ​യി​ ​ക്വാ​ൽ​കോം​ ​ടെ​ക്‌​നോ​ള​ജീ​സ് ​ഇ​ൻ​ക് 2​ ​എ​ൻ.​എം​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​ഡി​സൈ​ൻ​ ​ടേ​പ്പ്ഔ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ ​ബം​ഗ​ളൂ​രു,​ ​ചെ​ന്നൈ,​ ​ഹൈ​ദ​രാ​ബാ​ദ് ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ക​സ​ന​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​ത്.​ ​​ഭാ​വി​ ​സെ​മി​ക​ണ്ട​ക്ട​ർ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​ ​രൂ​പ​ക​ല്പ​ന​യി​ൽ​ ​ഇ​ന്ത്യ​ ​കേ​ന്ദ്ര​സ്ഥാ​ന​ത്താ​ണെ​ന്നും​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​മ​ത്സ​ര​ക്ഷ​മ​ത​യു​ള്ള​ ​വ്യ​വ​സാ​യം​ ​കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ഴ്ച​പ്പാ​ടി​ന് ​ഇ​ത് ​ക​രു​ത്തേ​കു​മെ​ന്നും​ ​ക്വാ​ൽ​കോം​ ​ബം​ഗ​ളൂ​രു​ ​ഓ​ഫീ​സ് ​സ​ന്ദ​ർ​ശി​ച്ച​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്ണ​വ് ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button