CINEMA

സായ് ധൻസികയുടെ യോഗി ഡാ

തെന്നിന്ത്യൻ താരം സായ് ധൻസിക കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം യോഗി ഡാ പ്രദർശനത്തിന് എത്തി. പേരൺമൈ, പരദേശി, കബാലി, സോളോ, ഐന്ധം വേദ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരം ആണ് സായ് ധൻസിക. ശ്രീ മോണിക സിനി ഫിലിംസിന്റെ ബാനറിൽ വി.സെന്തിൽ കുമാർ നിർമിച്ചിച്ച് നവാഗതനായ ഗൗതം കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നായികാ കേന്ദ്രീകൃതമാണ്. ബോളിവുഡ് നടൻ കബീർ ദുഹാൻ സിംഗ്, സായാജി ഷിൻഡെ, മനോബാല, എസ്തർ, രാജ് കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ദീപക് ദേവ് ആണ് പശ്ചാത്തല സംഗീതം . എസ്‌കെ‌എ ഭൂപതിയാണ് ക്യാമറ, എഡിറ്റിംഗ് ജി. ശശികുമാർ. വിവേകം, സിരുത്തൈ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ കെ. ഗണേഷ് കുമാർ ഫൈറ്റ് കൊറിയോഗ്രഫി . സൻഹാ സ്റ്റുഡിയോസ് ആണ് കേരളത്തിൽ വിതരണം. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ : പി.ശിവപ്രസാദ്,


Source link

Related Articles

Back to top button