CINEMA

മമ്മൂട്ടി – ധനുഷ് ചിത്രത്തിൽ ശ്രീലീല

ബ്ലോ​ക് ​ബ​സ്റ്റ​റാ​യ​ ​അ​മ​ര​ന് ​ശേ​ഷം​ ​രാ​ജ്കു​മാ​ർ​ ​പെ​രി​യ​സാ​മി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശ്രീ​ ​ലീ​ല​ ​നാ​യി​ക​യാ​കു​ന്നു.​ ​നേ​ര​ത്തേ​ ​നാ​യി​ക​യാ​യി​ ​സാ​യി​ ​പ​ല്ല​വി​യെ​യാ​ണ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യ​ ​പ​രാ​ശ​ക്തി​ക്ക് ​ശേ​ഷം​ ​ശ്രീ​ ​ലീ​ല​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ത​മി​ഴ് ​ചി​ത്ര​മാ​ണി​ത്.​
മ​മ്മൂ​ട്ടി​യും​ ​ധ​നു​ഷും​ ​തു​ല്യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ചി​ത്രം​ ​ധ​നു​ഷി​ന്റെ​ ​നി​ർ​മ്മാ​ണ​ക്ക​മ്പ​നി​യാ​യ​ ​വ​ണ്ട​ർ​ബാ​ർ​ഫി​ലിം​സും​ ​ആ​ർ​ടേ​ക്ക് ​സ്റ്റു​ഡി​യോ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സാ​യ് ​അ​ഭ്യ​ങ്ക​റാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത​ ​ചി​ത്ര​ത്തി​ൽ​ ​ധ​നു​ഷ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഗോ​ഡ്ഫാ​ദ​റാ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​
ഇൗമാസം ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മാ​ർ​ച്ചി​ലാ​ണ് ​മ​മ്മൂ​ട്ടി​ ​ജോ​യി​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​
മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​പ​തി​നേ​ഴാ​മ​ത്തെ​ ​ത​മി​ഴ് ​ചി​ത്ര​മാ​ണി​ത്.​ 2019​ ​ൽ​ ​റി​ലീ​സാ​യ​ ​പേ​ര​ൻ​പാ​ണ് ​ഒ​ടു​വി​ല​ഭി​ന​യി​ച്ച​ ​ത​മി​ഴ് ​ചി​ത്രം.​ ​അ​തേ​സ​മ​യം​ ​ആ​ർ.​ജെ.​ ​ബാ​ലാ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സൂ​ര്യ​ ​ചി​ത്രം​ ​ക​റു​പ്പ് ​ആ​യി​രി​ക്കും​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​ഈ​ണം​ ​ഒ​രു​ക്കുന്ന ​അ​ടു​ത്ത​ ​റി​ലീ​സ് .​ ​
ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​ബെ​ൻ​സി​നു​വേ​ണ്ടി​ ​ചെ​യ്ത​ ​തീം​ ​സോ​ങും​ ​വ​ലി​യ​ ​പ്ര​ശ​സ്തി​ ​നേ​ടി.​ ​പു​ത്ത​ൻ​ ​സം​ഗീ​ത​ ​ലോ​ക​ത്തി​ന്റെ​ ​പ​ൾ​സും​ ​ബീ​റ്റും​ ​അ​റി​ഞ്ഞു​ ​സം​ഗീ​തം​ ​ഒ​രു​ക്കാ​ൻ​ ​സാ​യ് ​അ​ഭ്യ​ങ്ക​റി​ന് ​ക​ഴി​യു​ന്നു.


Source link

Related Articles

Back to top button