LIFE STYLE
കെ.എം മാണി കാരുണ്യ ദിനാചരണം… | Latest News Photos | Kerala
കെഎം മാണിയുടെ 93-ാമത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന കാരുണ്യ ദിനാചരണം കോട്ടയം ശാന്തിഭവനിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്യുന്നു. ജോജി കുറത്തിയാടൻ, വിജി .എം തോമസ് തുടങ്ങിയവർ സമീപം
Source link

