LIFE STYLE
മോട്ടുവും കുട്ടിയും…മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗികമായ ചിഹ്നമായ മോട്ടുവിന്റെ വേഷം ധരിച്ചെത്തിയയാൾ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിൽ സീബ്രാ ലൈനിൽ കയറ്റി നിർത്തിയ ഇരുചക്ര വാഹനത്തിലെ കുടുംബത്തിന് ബോധവത്കരണ ക്ളാസ് നൽകിയ ശേഷം കൂടെയുണ്ടായിരുന്ന കുട്ടിക്ക് ചോക്ളേറ്റ് നൽകുന്നു | Latest News Photos | Kerala
DAY IN PICS
January 31, 2026, 09:31 am
Photo: ജോഷ്വാൻ മനു
മോട്ടുവും കുട്ടിയും…മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗികമായ ചിഹ്നമായ മോട്ടുവിന്റെ വേഷം ധരിച്ചെത്തിയയാൾ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിൽ സീബ്രാ ലൈനിൽ കയറ്റി നിർത്തിയ ഇരുചക്ര വാഹനത്തിലെ കുടുംബത്തിന് ബോധവത്കരണ ക്ളാസ് നൽകിയ ശേഷം കൂടെയുണ്ടായിരുന്ന കുട്ടിക്ക് ചോക്ളേറ്റ് നൽകുന്നു
Source link

