CINEMA

കാസനോവയുമായി വന്ന സി.ജെ. റോയ്

ഡോ.സി. ജെ റോയ് യുടെ വിയോഗത്തിന്റെ ഞെട്ടലിൽ സിനിമാലോകം

ബിസിനസ്​ ​ജീ​വി​ത​ത്തി​നി​ടെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ​സി.​ജെ.​ ​റോ​യ് ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​കാ​സ​നോ​വ​ ​നി​ർ​മ്മി​ച്ച് രംഗ​പ്ര​വേ​ശം.​കാ​സ​നോ​വ​യു​ടെ​ ​നി​ർ​മ്മാ​താ​വി​നെ​ ​തേ​ടി​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​ഏ​റെ​ ​അ​ല​ഞ്ഞു. ബ​‌​ഡ്ജ​റ്റ് ​ത​ന്നെ​ ​പ്ര​ശ്നം.​ ​ക​ഥ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​റോ​യ് കൈ​ ​കൊ​ടു​ത്തു.​ ​പൂ​ർ​ണ​മാ​യും​ ​ദു​ബാ​യി​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​കാ​സ​നോ​വ​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​പ​രാ​ജ​യം​ ​നേ​രി​ട്ടെ​ങ്കി​ലും​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​പ​ങ്കാ​ളി​ ​ആ​യി​ ​എ​ന്ന​ ​ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലാ​യി​രു​ന്നു​ ​റോ​യ്.​ ​കോ​ൺ​ഫി​ഡ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​കാ​സ​നോ​വ​ ​ത​നി​ക്ക് ​അ​ഭി​മാ​നം​ ​മാ​ത്ര​മേ​ ​ന​ൽ​കു​ന്നു​ള്ളു​വെ​ന്ന് ​റോ​യ് ​പ​റ​യു​മാ​യി​രു​ന്നു.
മ​ര​ക്കാ​ർ​ ​:​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ന്റെ​ ​സ​ഹ​ ​നി​ർ​മ്മാ​താ​വാ​യ​തി​ൽ​ ​താ​ൻ​ ​അ​തീ​വ​ ​സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് ​റോ​യ്സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തിൽ കു​റി​ച്ച​ത് ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഒാ​ർ​ക്കു​ന്നു. കോ​വി​ഡ് ​മ​ഹാ​മാ​രി​ ​മൂ​ലം​ ​സി​നി​മ​ാരം​ഗം​ ​പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​റി​ലീ​സ് ​നീ​ട്ടി​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മു​ത​ൽ​മു​ട​ക്കി​ലൊ​രു​ങ്ങി​യ​ ​ച​രി​ത്ര​ ​സി​നി​മ​യാ​യി​രു​ന്നു​ ​മ​ര​ക്കാ​ർ​ ​ ​ ​ .​മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള​ ​അ​ടു​ത്ത​ ​സൗ​ഹൃ​ദം ​ആ​ണ് ​ഡോ.​ ​സി.​ജെ.​ ​റോ​യ്‌​യെ​ ​സി​നി​മാ​ക്കാ​രാ​ക്കു​ന്ന​ത്.
ടൊ​വി​നോ​ ​തോ​മ​സ് ​ചി​ത്രം​ ​ഐ​ഡ​ന്റി​റ്റി,​ ​സു​രേ​ഷ് ​ഗോ​പി​ ​നാ​യ​ക​നാ​യ​ ​മേ​ ​ഹൂം​ ​മൂ​സ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളും​ ​സി.​ജെ.​ ​റോ​യ്‌​യു​ടെ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​ത്ത​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി.​ ​
ഭാ​വ​ന​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​അ​നോ​മി​ ​ആ​ണ് ​സി.​ജെ.​ ​റോ​യ്‌​യു​ടെ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ള​ത്തി​ൽ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങുന്ന ചിത്രം.


Source link

Related Articles

Back to top button