CINEMA

ചോ​ര​ക്ക​ളി​യു​മാ​യി​ ​ഷാ​രൂ​ഖ് ​ഖാൻ, ‘കിം​ഗ്’ ​ഡി​സംബർ​ 24​ന്


ഷാ​രൂ​ഖ്‌​ഖാ​നും​ ​മ​ക​ൾ​ ​സു​ഹാ​ന​ ​ഖാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​കിം​ഗ് ​എ​ന്ന​ ​ആ​ക്‌​ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​ഡി​സം​ബ​ർ​ 24​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​തി​യേ​റ്റ​റി​ൽ​ .​ ​
റി​ലീ​സ് ​പ്ര​ഖ്യാ​പ​നം​ ​അ​റി​യി​ച്ച് ​വീ​ഡി​യോ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി.​ ​നെ​റ്റ് ​ഫ്ളി​ക്സ് ​വെ​ബ് ​സീ​രി​സി​ലൂ​ടെ​ ​അ​ഭി​ന​യ​ത്തി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​സു​ഹാ​ന​യു​ടെ​ ​ആ​ദ്യ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​മാ​ണ് ​കിം​ഗ്.​ ​പ​ത്താ​നു​ശേ​ഷം​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​സം​വി​ധാ​യ​ക​ൻ​ ​സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം കൂടി ആണ് ​കിം​ഗ്.​ ​അ​ഭി​ഷേ​ക് ​ബ​ച്ച​നാ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​ദീ​പി​ക​ ​പ​ദു​കോ​ൺ​ ,​​​ ​റാ​ണി​ ​മു​ഖ​ർ​ജി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഓം​ ​ശാ​ന്തി​ ​ഓം,​ ​ചെ​ന്നൈ​ ​എ​ക്സ്‌​പ്ര​സ്,​ ​ഹാ​പ്പി​ ​ന്യൂ​ ​ഇ​യ​ർ,​ ​പ​ത്താ​ൻ,​ ​ജ​വാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ഷാ​രൂ​ഖാ​നൊ​പ്പം​ ​ദീ​പി​ക​ ​പ​ദു​കോ​ൺ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​റാ​മ​ത്തെ​ ​ചി​ത്ര​മാ​ണ്.​ ​സു​ഹാ​ന​ ​ഖാ​ന്റെ​ ​അ​മ്മ​ ​വേ​ഷ​മാ​ണ് ​റാ​ണി​ ​മു​ഖ​ർ​ജി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ലും​ ​കിം​ഗി​ന്റെ​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.
റെ​ഡ് ​ചി​ല്ലീ​സ് ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പ​ത്താ​നു​ശേ​ഷം​ ​എ​ത്തു​ന്ന​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​ചി​ത്രം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കിം​ഗ് ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.


Source link

Related Articles

Back to top button