LIFE STYLE
ഇടവും വലവും… | Latest News Photos | Kerala
DAY IN PICS
January 16, 2026, 02:18 pm
Photo: ശ്രീകുമാർ ആലപ്ര
ഇടവും വലവും…കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ചെയർമാൻ ജോസ് കെ. മാണിയുടെ കൈപിടിച്ചെത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ.എം.എൽ.എമാരായ അഡ്വ.പ്രമോദ് നാരായണൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം
Source link