CINEMA
സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ | Latest News Photos | Kerala
DAY IN PICS
January 16, 2026, 03:59 pm
Photo: ഫോട്ടോ: അജയ് മധു
തിരുവനന്തപുരം വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ആരംഭിക്കും മുൻപ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി സംഭാഷണത്തിൽ. പി.ബി അംഗം ബി.വി.രാഘവുലു സമീപം
Source link



