LIFE STYLE

ടി.പദ്മനാഭൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ    | Latest News Photos | Kerala

നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് എഴുതിയ ” പവിത്രം പദ്മനാഭം “പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ സ്‌പീക്കർ എ.എൻ ഷംസീറിന് നൽകി നിർവഹിക്കുന്നു.കെ.ടി ജെലീൽ എം.എൽ.എ,മന്ത്രി കെ.രാജൻ,വി.എസ് രാജേഷ്,മന്ത്രി വി.ശിവൻകുട്ടി,ടി.പദ്മനാഭൻ,എൻ.എസ് മാധവൻ,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സമീപം


Source link

Related Articles

Back to top button