LIFE STYLE

യൂത്ത് കോൺഗ്രസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസ് മാർച്ച്…. | Latest News Photos | Kerala


DAY IN PICS
January 06, 2026, 08:31 am
Photo: ശ്രീകുമാർ ആലപ്ര

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച്


Source link

Related Articles

Back to top button